"പുത്തൻപറമ്പിൽ തൊമ്മച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
ആലപ്പുഴ പൂന്തോപ്പ് പള്ളിയിൽ 1879-ൽ ധർമവീട് എന്ന അനാഥാലയം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ബിഷപ്പ് ചാൾസ് ലവീഞ്ഞ് 1889-ൽ തൊമ്മച്ചനെ മൂന്നാംസഭയുടെ ശ്രേഷ്ഠനായി ഉപവിഷ്ഠനാക്കി. 1888-ൽ ക്ലാരസഭയുടെ ആരംഭത്തിനും ദിവ്യകാരുണ്യ ആരാധനാ സഭയുടെ സ്ഥാപനത്തിനും തൊമ്മച്ചൻ പ്രധാന പങ്കു വഹിച്ചു. 1908-ൽ, സകലവിശുദ്ധരുടേയും തിരുനാൾ ദിനമായ നവംബർ 1-നു അന്തരിച്ചു<ref>[http://www.smcim.smonline.org/edathua/memorable.htm Kerala Assisi the Venerable Puthenparampil Thommachan]</ref>.
 
2012 ജൂൺ 19-ന് നാമകരണനടപടികളുടെ ആരംഭമായി ദൈവദാസ പ്രഖ്യാപനം നടത്തുവാനുള്ള നടപടികൾ ആരംഭിച്ചു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11621256&programId=1073753693&BV_ID=@@@&channelId=-1073751705&tabId=9 പുത്തൻപറമ്പിൽ തൊമ്മച്ചൻ ഇനി ദൈവദാസൻ, മനോരമ ഓൺലൈൻ]</ref>. ജൂൺ 29-ന് കത്തോലിക്കാ സഭ ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. ആയിരങ്ങൾ ഉൾപ്പെട്ട ചടങ്ങിൽ [[ചങ്ങനാശ്ശേരി അതിരൂപത|ചങ്ങനാശ്ശേരി അതിരൂപതയിലെ]] എടത്വ സെൻറ് ജോർജ്ജ് ദേവാലയ മൈതാനത്ത് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് ദൈവദാസ പ്രഖ്യാപനം നടത്തിയത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പുത്തൻപറമ്പിൽ_തൊമ്മച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്