"പുത്തൻപറമ്പിൽ തൊമ്മച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
| major_works =
}}
 
കേരള കത്തോലിക്കാ സഭയിൽ ദൈവദാസ പദവി ലഭിക്കുന്ന പ്രഥമ അൽമായനും കേരളത്തിലെ [[ഫ്രാൻസിസ്കൻ മൂന്നാം സഭ|ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ]] സ്ഥാപകനാണ്സ്ഥാപകനുമാണ് '''പുത്തൻപറമ്പിൽ തൊമ്മച്ചൻ''' (1836 ജൂലൈ 8 - 1901 നവംബർ 1) <ref>[http://fccongregation.org/aboutus.asp Source of Inspiration - Puthenparampil Thommachen]</ref>. 2012 ജൂൺ 29-ന് [[റോമൻ കത്തോലിക്കാ സഭ]] ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/article3587540.ece?css Thommachan declared ‘Servant of God’]</ref>. ഫ്രാൻസിസ്‌കൻ ജീവിത ശൈലിയുടെ പ്രചാരകനെന്ന നിലയിൽ '''കേരള അസീസി''' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കുടുംബജീവിതം നയിക്കുന്നവർക്കായി ഇദ്ദേഹം സ്ഥാപിച്ച ഫ്രാൻസിസ്‌കൻ അല്മായ സഭ ഇന്ന് ആഗോളമായി പ്രവർത്തിക്കുന്നു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/പുത്തൻപറമ്പിൽ_തൊമ്മച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്