"ജടായു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Ravi Varma-Ravana Sita Jathayu.jpg|thumb|right|float|Ravanaരാവണൻ cutsജടായുവിന്റെ Jatayu'sചിറകുകൾ wings,മുറിക്കുന്നു. byചിത്രകാരൻ: [[Raviരാജാ Varmaരവിവർമ]]]]
ഹിന്ദു ഇതിഹാസമായ [[രാമായണം]] അനുസരിച്ച് സൂര്യസാരഥിയായ അരുണന്റെ പുത്രനാണ് ജടായു ([[സംസ്കൃതം]]: जटायुः, [[തമിഴ്]]: சடாயு). ജടായു ഒരു കഴുകൻ ([[സംസ്കൃതം]]: गृध्रः) ആണ്. ശ്യേനിയാണ് ജടായുവിന്റെ മാതാവ്. രാമന്റെ പിതാവായ ദശരഥന്റെ പഴയ സുഹൃത്താണ് ജടായു. രാവണൻ സീതയെ അപഹരിച്ചു ലങ്കയിലേക്കു പോകുമ്പോൾ മാർഗമധ്യേ ജടായു സീതയെ രക്ഷികാൻ ശ്രമിക്കുന്നു. രാവണനുമായുള്ള യുദ്ധത്തിൽ രാവണൻ ജടായുവിന്റെ ചിറകുകൾ അരിഞ്ഞ് ജടായുവിനെ പരാജയപ്പെടുത്തുന്നു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചുവരുമ്പോൾ മാർഗമധ്യേ മരിക്കാറായ ജടായുവിനെ കാണുന്നു. രാവണനുമായി താൻ ചെയ്ത യുദ്ധത്തെപ്പറ്റി ജടായു രാമലക്ഷ്മണന്മാരോട് പറയുകയും രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോയ ദിക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/ജടായു" എന്ന താളിൽനിന്ന് ശേഖരിച്ചത്