"ശീമപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: hr:Kruhovac; cosmetic changes
No edit summary
വരി 16:
| binomial_authority = ([[Sydney C. Parkinson|Parkinson]]) [[Francis Raymond Fosberg|Fosberg]]
}}
 
[[File:Breadfruit_-_കടപ്ലാവ്-2.JPG|thumb|കടച്ചക്കകൾ]]
[[File:Breadfruit_-_കടപ്ലാവ്-1.JPG|thumb|കടച്ചക്ക നെടുകെ മുറിച്ചത്]]
 
തെക്കുകിഴക്കൻ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സർവ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് '''ശീമപ്ലാവ്''' - '''കടപ്ലാവ്''' - '''ബ്രെഡ്ഫ്രൂട്ട്''' ('''Breadfruit'''). ഇതിന്റെ ഫലം ശീമച്ചക്ക കടച്ചക്ക എന്നൊക്കെ അറിയപ്പെടുന്നു. ശാസ്ത്രീയനാമം:- ആർട്ടോകാർപ്പസ് അൽടിലിസ് ( Artocarpus altilis). ശീമപ്ലാവിന്റെ ഇലകൾ വലിപ്പമേറിയതും കട്ടികൂടിയതുമാണ്‌.ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാൽ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു.വിവിധ തരത്തിലുള്ള വിഭവങ്ങൾ‌ ഉണ്ടാക്കുന്നതിന് കേരളത്തിൽ ശീമച്ചക്ക ഉപയോഗിക്കുന്നു.
 
"https://ml.wikipedia.org/wiki/ശീമപ്ലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്