"പൂർണ്ണിമ ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Robert roy paiva (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1359428 നീക്കം ചെയ്യുന്നു
(ചെ.) r2.7.3) (Robot: Modifying en:Poornima Jayaram to en:Poornima Bhagyaraj; cosmetic changes
വരി 22:
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ , വെളിച്ചം വിതറുന്ന പെൺകുട്ടി,ഊതിക്കാച്ചിയ പൊന്ന്,ഓളങ്ങൾ ,ആ രാത്രി,ഞാൻ ഏകനാണ് ,ഊമക്കുയിൽ ,മറക്കില്ലൊരിക്കലും,പിൻ നിലാവ്, മഴനിലാവ്,കിന്നാരം,
ഇത്തിരിനേരം ഒത്തിരികാര്യം,വെറുതെ ഒരു പിണക്കം എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു.ഒത്തിരി ചിത്രങ്ങളിൽ സഹനടിയായും വേഷമിട്ടിട്ടുണ്ട്. ശങ്കർ ,മമ്മൂട്ടി,ബാലചന്ദ്രമേനോൻ ,അമോൽ
പലേക്കർ ,മോഹൻലാൽ ,ദിലീപ് ,ഷാനവാസ്, നെടുമുടി വേണു എന്നീ നായകതാരങ്ങളുടെ ജോഡിയായാണ് പൂർണിമ ഏറെ അഭിനയിച്ചിട്ടുള്ളത്.
 
ബോളിവുഡിൽ പഹേലി,ചമ്പ,ദില്ലഗി,രത്നദീപ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.തമിഴിൽ കിളിഞ്ചങ്ങൾ ,പയനങ്ങൾ മുടിവതില്ലൈ, ഡാർലിങ് ഡാർലിങ് ഡാർലിങ് എന്നീ സിനിമകൾ ഹിററുകൾ
ആയിരുന്നു.
 
വരി 32:
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
 
[[en:Poornima JayaramBhagyaraj]]
"https://ml.wikipedia.org/wiki/പൂർണ്ണിമ_ജയറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്