"കുന്തിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Kunthipuzha}}
[[തൂതപ്പുഴ|തൂതപ്പുഴയുടെ]] ഒരു കൈവഴിയായ '''കുന്തിപ്പുഴ''' [[സൈലന്റ് വാലി|സൈലന്റ് വാലിയിലൂടെ]]യിലൂടെ ഒഴുകുന്നു. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ.
 
കുന്തിപ്പുഴയുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അതിന്റെ കുളിർമയാണ്. ഏത് കാലാവസ്ഥയിലും വെള്ളം നല്ല തണുപ്പുള്ളതായി തന്നെ കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/കുന്തിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്