"ജന്തുദേശാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
അതിജീവനത്തിനായി ജീവികൾ നടത്തുന്ന സഞ്ചാരമാണ് '''ദേശാടനം'''. ചില ജീവികൾ ഒരു വാസസ്ഥലത്തുനിന്നു സഞ്ചരിച്ച് മറ്റൊരു സ്ഥലത്ത് എത്തിച്ചേരുകയും അവിടെ കുറച്ചുകാലം ചെലവഴിച്ചശേഷം വീണ്ടും പഴയ സ്ഥലത്തേക്കു തിരിച്ചെത്തുകയും ചെയ്യുന്നു. ഇത്തരം നീക്കങ്ങൾക്ക് എടുക്കുന്ന ദീർഘമായ സമയം, സഞ്ചരിക്കുന്ന ദൂരം, പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം തുടങ്ങിയവയെല്ലാം അദ്ഭുതാവഹങ്ങളാണ്. നിശ്ചിത കാലയളവിൽമാത്രം നടക്കുന്ന നീക്കങ്ങളാണിവ. ജന്തുക്കളുടെ തെറ്റാത്ത ലക്ഷ്യബോധം
 
ദീർഘയാത്രയ്ക്കുള്ള ഊർജസംഭരണം, പോയവഴിതന്നെയല്ലെങ്കിലും ലക്ഷ്യം (മാർഗം) മാറാതെയുള്ള തിരിച്ചെത്തൽ എന്നിവയെല്ലാംതന്നെ ദേശാടനത്തെ ദൈനംദിനം നടത്തുന്ന നീക്കങ്ങളിൽനിന്നു വിഭിന്നമാക്കുന്നു. ജീവിതസാഹചര്യത്തിന് അനുകൂലമായ സ്ഥലം കണ്ടെത്താനും അവിടെ ജീവിച്ചുകൊണ്ട് പ്രതികൂലമായ സാഹചര്യം കടന്നുപോയശേഷം സ്വന്തം വാസസ്ഥലത്തേക്കു മടങ്ങിയെത്താനുമുള്ള യാത്രയാണ് ദേശാടനം. ഷഡ്പദങ്ങൾ (ഉദാ. [[ചിത്രശലഭം|ചിത്രശലഭങ്ങൾ]], ആനത്തുമ്പികൾ, വെട്ടുകിളികൾ), [[മത്സ്യം|മത്സ്യങ്ങൾ]] (ഉദാ. സാൽമൺ, [[ഈൽ]]), സസ്തനികൾ (ഉദാ. [[കാട്ടുപോത്ത്]], വവ്വാൽ), പക്ഷികൾ, [[ആമ|ആമകൾ]] തുടങ്ങിയവയ്ക്കാണ് പ്രധാനമായും ദേശാടനസ്വഭാവമുള്ളത്. <ref name="DingleDrake">{{cite journal |author = Hugh Dingle and V. Alistair Drake |year = 2007 |title = What is migration? |journal = BioScience |volume = 57 |pages = 113–121 |url= http://www.bioone.org/doi/abs/10.1641/B570206 |doi=10.1641/B570206}}</ref> Theദേശാടനം triggerതുടങ്ങാനുള്ള forകാരണം theകാലാവസ്ഥയിലെ migrationമാറ്റമോ, mayഭക്ഷണത്തിന്റെ beലഭ്യതയിലെ local climateമാറ്റമോ, local availability of foodഋതുഭേദമോ, theഇണചേരാനുള്ള seasonകാലമാകുന്നതോ ofആകാം. the year or for mating reasons.<ref>http://education.nationalgeographic.com/education/activity/why-animals-migrate/?ar_a=1&ar_r=999</ref>
 
എല്ലാ ജന്തുക്കൾക്കും ഒരു നിശ്ചിത വിഹാരസീമ(territory)യുണ്ട്; അതായത്, വാസസ്ഥലവും ചുറ്റുപാടും ഉണ്ട്. ഇതിനകത്ത് ഇവ സ്വൈരവിഹാരം നടത്തുന്നു. പാർപ്പിടം ഒരുക്കൽ, ആഹാരം അന്വേഷിച്ചുകണ്ടെത്തൽ, ഇണതേടൽ, ഇണചേരൽ,സന്താനങ്ങളെ പരിപാലിക്കൽ, വാസസ്ഥലസംരക്ഷണം, ശത്രുക്കളിൽനിന്നു രക്ഷപ്പെടൽ തുടങ്ങിയ ദിനചര്യകൾ സ്വന്തം വാസസ്ഥലത്തിനകത്ത് ഒതുങ്ങിനില്ക്കുന്നു. പ്രതിദിന ആവശ്യങ്ങൾക്കായി ജന്തുക്കൾ നടത്തുന്ന നീക്കങ്ങൾ ദൈനംദിനജീവിതത്തിന്റെ അവശ്യഘടകങ്ങളാണ്. എന്നാൽ നിശ്ചിത കാലയളവിൽമാത്രം നടക്കുന്ന ദേശാടനം ദൈനംദിനം നടത്തുന്ന നീക്കങ്ങളിൽനിന്നു തികച്ചും ഭിന്നമാണ്. ഇത് ദേശാടനത്തെ ജന്തുലോകത്തെ അദ്ഭുതങ്ങളിലൊന്നായി കരുതാൻ മനുഷ്യനെ പ്രേരിപ്പിക്കുംവിധം വിചിത്രമാണ്. കര, കടൽ, ആകാശം എന്നിവയിലൂടെ യാത്രാമാർഗങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞ മനുഷ്യന് ജന്തുക്കൾ നടത്തുന്ന ദേശാടനങ്ങൾ ഇന്നും ഒരു സമസ്യയായി നിലനില്ക്കുന്നു.
"https://ml.wikipedia.org/wiki/ജന്തുദേശാടനം" എന്ന താളിൽനിന്ന് ശേഖരിച്ചത്