"ക്രമഭംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
ഇംഗ്ലീഷ് വിക്കി അവലംബമാക്കരുത് |
||
വരി 1:
{{prettyurl|Mitosis}}[[File:Major events in mitosis_ml.svg|right|thumb|400px|ക്രമഭംഗം ഒരു കോശത്തിലെ [[ക്രോമസോം |ക്രോമസോമുകളെ]] വിഭജിച്ച് രണ്ടു പുതിയ [[പുത്രികാമർമ്മം | പുത്രികാമർമ്മങ്ങൾ]] ഉണ്ടാക്കുന്നു]]
[[File:Wilson1900Fig2.jpg|right|thumb|350px|[[Allium]] cells in different phases of the cell cycle, some in mitosis.]]
യൂക്കാരിയോട്ടുകളിൽ ഒരു [[കോശം|കോശത്തിലെ]] ക്രോമസോമുകളെ രണ്ട് സമാനഗണങ്ങളായി വേർപെടുത്തി പുതിയ രണ്ട് പുത്രികാമർമ്മങ്ങൾ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് '''ക്രമഭംഗം''' അഥവാ '''മൈറ്റോസിസ്'''.
കോശചക്രത്തിലെ 10 ശതമാനം വരുന്ന മൈറ്റോട്ടിക് ഘട്ടത്തിലാണ് ക്രമഭംഗവും സൈറ്റോകൈനസിസും ഉൾപ്പെടുന്നത്. ജീവലോകത്തിൽ യൂക്കാരിയോട്ടുകളിൽ മാത്രമാണ് ക്രമഭംഗം വഴി കോശവിഭജനം നടക്കുന്നത്. പ്രോകാരിയോട്ടുകളിൽ ദ്വിവിഭജദനമാണ് കോശവിഭജനത്തിന് കാരണം. ക്രമഭംഗം വഴി ഉണ്ടാകുന്ന പുത്രികാകോശങ്ങൾ മാതൃകോശങ്ങളോട് ജനിതകസാദൃശ്യമുള്ളവയാണ്. [[ക്രോമസോം സംഖ്യ|ക്രോമസോം സംഖ്യയ്ക്ക്]] തലമുറകൾ കഴിഞ്ഞാലും മാറ്റമുണ്ടാകുന്നുമില്ല.
|