"മീശമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| gross =
}}
[[ലാൽ ജോസ്]] സംവിധാനം ചെയ്ത് [[ദിലീപ്]] നായകനായി 2002-ൽ പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാളചലച്ചിത്രമാണ് '''''മീശമാധവൻ'''''. [[രഞ്ജൻ പ്രമോദ്]] ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. നല്ല സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരിൽ [[തമിഴ്|തമിഴിലും]] ദൊൻഗഡു എന്ന് പേരിൽ [[തെലുങ്ക്|തെലുങ്കിലും]] പുനർനിർമ്മിക്കുകയുണ്ടായി. തമിഴിൽ കാർത്തിക്കും തെലുങ്കിൽ [[രവി തേജ|രവി തേജയുമാണ്]] മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. കാർത്തികയുടെ കന്നി വേഷമായിരുന്നു മീശമാധവൻനിലേത്. മൂവിക്ഷേത്ര|മൂവിക്ഷേത്രയുടെ ബാനറിൽ [[സുബൈർ]], [[സുധീഷ്]] എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഘം, കാസ്, വർണ്ണചിത്ര എന്നിവരാണ്.
 
== കഥാസംഗ്രഹം ==
വരി 56:
* എന്റെ എല്ലാമെല്ലാമല്ലേ : [[കെ.ജെ. യേശുദാസ്]]
* തീം മ്യൂസിക് : [[ഇൻസ്ട്രമെന്റൽ]]
 
===ഗായകർ===
* [[യേശുദാസ്]]
* [[വിധു പ്രതാപ്]]
* [[ശങ്കർ മഹാദേവൻ]]
* [[എം.ജി. ശ്രീകുമാർ]]
* [[പ്രതാപ്]]
* [[കെ.എസ്. ചിത്ര]]
* [[റിമി ടോമി]]
* [[അനുരാധ ശ്രീരാം]]
* [[മച്ചാട് വാസന്തി]]
 
== അണിയറ പ്രവർത്തകർ ==
Line 89 ⟶ 78:
 
==പുറത്തേക്കുള്ള കണ്ണികൾ==
* {{imdb title|0353725|Meesa Madhavan}}
{{wikiquote}}
* {{imdb title|0353725|Meesa Madhavan}}
 
[[വർഗ്ഗം:2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ലാൽജോസ് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/മീശമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്