"പ്രതാപ് കെ. പോത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പരസ്യ രംഗത്ത്: {{commonscat|Prathap K. Pothan}}
വരി 28:
1952ൽ തിരുവനന്തപുരത്ത് ഒരു ബിസിനസ്സ് കുടുംബത്തിലാണ്‌ പ്രതാപ് പോത്തന്റെ ജനനം.[[ഊട്ടി|ഊട്ടിയിലെ]] ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് ക്രിസ്ത്യൻ കോളേജിൽ]] നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
 
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട [[ഭരതൻ (ചലച്ചിത്രസംവിധായകൻ)|ഭരതൻ‌]] തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് [[തകര (ചലച്ചിത്രം)|തകര]], [[ചാമരം]], ലോറി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ,പന്നീർ പുഷ്പങ്ങൾ,വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സം‌വിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ്‌ ഇവയിൽ അവിസ്മരണീയമായത്.
 
==പരസ്യ രംഗത്ത്==
കഴിഞ്ഞ എട്ടുവർഷമായി ഗ്രീൻ ആപ്പിൾ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജൻസിയുമായി തിരക്കിലാണ്‌ അദ്ദേഹം. എം.ആർ.എഫ്. ടയർ, നിപ്പോ തുടങ്ങിയവക്കു വേണ്ടിയുള്ള പരസ്യ ചിത്രങ്ങൾ തയ്യാറാക്കുന്നവർ ഇവരാണ്‌
"https://ml.wikipedia.org/wiki/പ്രതാപ്_കെ._പോത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്