"ടൂറിങ് ടെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Turing Test}}
[[File:Turing Test version 3.png|thumb|The "standard interpretation" of the Turing Test, in which player C, the interrogator, is tasked with trying to determine which player - A or B - is a computer and which is a human. The interrogator is limited to using the responses to written questions in order to make the determination. Image adapted from Saygin, 2000.{{sfn|Saygin|2000}}]]
[[കംപ്യൂട്ടർ|കംപ്യൂട്ടറിന്റെ]] ചിന്താശക്തിയും ബുദ്ധിശക്തിയും അളക്കുവാനുപകരിക്കുന്ന ഒരു പരീക്ഷാ സംവിധാനം. കംപ്യൂട്ടർ ശാസ്ത്രശാഖയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന [[അലൻ ട്യൂറിംഗ്|അലൻ മതിസൺ ടൂറിങ്]] തന്റെ വിഖ്യാതമായ ഒരു ഗവേഷണ പ്രബന്ധത്തിൽ (1950) പ്രതിപാദിച്ച 'ഇമിറ്റേഷൻ ഗെയിം' എന്ന സങ്കല്പനത്തെ അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെട്ട ഒരു ടെസ്റ്റ് ആണിത്. ഇമിറ്റേഷൻ ഗെയിമിൽ മൂന്നു പങ്കാളികൾ ഉണ്ടായിരിക്കും.
 
"https://ml.wikipedia.org/wiki/ടൂറിങ്_ടെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്