"ടൂറിങ് ടെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Turing Test}}
[[കംപ്യൂട്ടർ|കംപ്യൂട്ടറിന്റെ]] ചിന്താശക്തിയും ബുദ്ധിശക്തിയും അളക്കുവാനുപകരിക്കുന്ന ഒരു പരീക്ഷാ സംവിധാനം. കംപ്യൂട്ടർ ശാസ്ര്തശാഖയുടെശാസ്ത്രശാഖയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന [[അലൻ ട്യൂറിംഗ്|അലൻ മതിസൺ ടൂറിങ്]] തന്റെ വിഖ്യാതമായ ഒരു ഗവേഷണ പ്രബന്ധത്തിൽ (1950) പ്രതിപാദിച്ച 'ഇമിറ്റേഷൻ ഗെയിം' എന്ന സങ്കല്പനത്തെ അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെട്ട ഒരു ടെസ്റ്റ് ആണിത്. ഇമിറ്റേഷൻ ഗെയിമിൽ മൂന്നു പങ്കാളികൾ ഉണ്ടായിരിക്കും.
 
==ടൂറിങ് ടെസ്റ്റ് നടത്തുന്ന രീതി==
പുരുഷൻ, സ്ത്രീ, ചോദ്യകർത്താവ് (ഇത് പുരുഷനോ സ്ത്രീയോ ആകാം). ഇവരെ പരസ്പരം നേരിട്ടു കാണാനാവാത്ത തരത്തിൽ മൂന്നു ടെലിടൈപ്പ്റൈറ്ററുകളുടെ മുന്നിൽ ഇരുത്തുന്നു. നെറ്റ് വർക് രീതിയിൽ ബന്ധപ്പെടുത്തിയിട്ടുള്ള ഈ ടെലിടൈപ്പ്റൈറ്ററുകളിലൂടെ ചോദ്യകർത്താവ് സ്ത്രീയോടും പുരുഷനോടും സംഭാഷണത്തിലേർപ്പെടുന്നു', പക്ഷേ അവരിൽ പുരുഷനും സ്ത്രീയും ആരാണെന്ന് സംഭാഷണത്തിനു മുൻപ് ചോദ്യകർത്താവിനറിയില്ല. അതുപോലെ മറുപടി നൽകുന്ന സമയത്ത്, പുരുഷന്, തനിക്കു ലഭിച്ച ചോദ്യത്തിന് ഒരു സ്ര്തീയുടെ രീതിയിൽ മറുപടി നൽകാൻ സ്വാതന്ത്യ്രമുണ്ടായിരിക്കും. ചോദ്യങ്ങൾക്ക് ലഭിക്കുന്ന ഉത്തരങ്ങളിലൂടെ പുരുഷനേയും സ്ത്രീയേയും തിരിച്ചറിയുകയാണ് ചോദ്യകർത്താവിന്റെ ലക്ഷ്യം.
"https://ml.wikipedia.org/wiki/ടൂറിങ്_ടെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്