"മൈ ഡിയർ കുട്ടിച്ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|My Dear Kuttichathan}}
{{Infobox Film film
| name = മൈ ഡിയർ കുട്ടിച്ചാത്തൻ
| image = My Dear Kuttichathan.jpg
| caption = വി.സി.ഡി. പുറംചട്ട
| caption =
| സംവിധാനംdirector = [[ജിജോ പുന്നൂസ്]]
| നിർമ്മാണംproducer = [[നവോദയ അപ്പച്ചൻ]]
| തിരക്കഥwriter = [[രഘുനാഥ് പലേരി]]
| starring = {{Plainlist|
| അഭിനേതാക്കൾ = ദലിപ് താഹിൽ
കൊട്ടാരക്കര ശ്രീധരൻ നായർ
അർവിന്ദ്
സോണിയ
സുരേഷ്
* അരവിന്ദ്
| സംഗീതം = [[ഇളയരാജ]]
* സോണിയ
| ഗാനരചന = [[ബിച്ചു തിരുമല]]
* സുരേഷ്
| cinematography = ഡേവിഡ് ഷാമിയർ
കെ പി നമ്പ്യാതിരി
* മുകേഷ്
| കലാ സംവിധാനം = ശേഖർ
| editing =
| വിതരണം = നവോദയ
| പുറത്തിറങ്ങിയ വർഷം = 1984
| രണ്ടാമത് പുറത്തിറങ്ങിയ വർഷം = 1997
| മൂന്നാമത് പുറത്തിറങ്ങിയ വർഷം = 2011
| ധൈർഘ്യം = 90 മിനിറ്റ്
| ഭാഷ = [[മലയാളം]]
| imdb_id = 0280968

| സംഗീതംmusic = [[ഇളയരാജ]]
1984-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''മൈ ഡിയർ കുട്ടിച്ചാത്തൻ'''<ref>[http://www.thehindujobs.com/thehindu/mp/2003/05/15/stories/2003051500260100.htm Casting a Magic spell]</ref>. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന (ത്രി ഡി /സ്റ്റീരിയോ സ്കോപിക്) സിനിമയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. നവോദയ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിച്ചത്. സം‌വിധാനം ചെയ്തത് [[ജിജോ പുന്നൂസ്|ജിജോ പുന്നൂസും]], തിരക്കഥയെഴുതിയത് [[രഘുനാഥ് പലേരി|രഘുനാഥ് പലേരിയുമാണ്]].
| ഗാനരചനlyrics = [[ബിച്ചു തിരുമല]]
| cinematography = [[അശോക് കുമാർ (ഛായാഗ്രാഹകൻ)|അശോക് കുമാർ]]
| editing = [[ടി.ആർ. ശേഖർ]]
| studio = [[നവോദയ സ്റ്റുഡിയോ|നവോദയ]]
| distributor = നവോദയ റിലീസ്
| released = 1984 ഓഗസ്റ്റ് 24
| runtime =
| country = [[ഇന്ത്യ]]
| ഭാഷlanguage = [[മലയാളം]]
| budget =
| gross =

1984-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''''''മൈ ഡിയർ കുട്ടിച്ചാത്തൻ'''''''.<ref>[http://www.thehindujobs.com/thehindu/mp/2003/05/15/stories/2003051500260100.htm Casting a Magic spell]</ref>. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന (ത്രി ഡി /സ്റ്റീരിയോ സ്കോപിക്) സിനിമയാണ് ''മൈ ഡിയർ കുട്ടിച്ചാത്തൻ''. [[നവോദയ അപ്പച്ചൻ|നവോദയ അപ്പച്ചനാണ്]] ഈ ചിത്രം നിർമ്മിച്ചത്. സം‌വിധാനം ചെയ്തത് [[ജിജോ പുന്നൂസ്|ജിജോ പുന്നൂസും]], തിരക്കഥയെഴുതിയത് [[രഘുനാഥ് പലേരി|രഘുനാഥ് പലേരിയുമാണ്]].

== ഇതിവൃത്തം ==
ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സം‌ഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചലച്ചിത്രമായ ഈ സിനിമ 1997-ൽ പുതിയ രീതിയിൽ ക്രമപ്പെടുത്തി വീണ്ടും പുറത്തിറങ്ങുകയുണ്ടായി. മലയാള സിനിമയിൽ [[ഡി.ടി.എസ്.|ഡി.ടി.എസ്]] (DTS) സം‌വിധാനം ആദ്യമായി ഉപയോഗിക്കുന്നത് ഈ ചിത്രത്തിലാണ്. 2011 ആഗസ്ത് 31 ന് ഡിജിറ്റൽ ഫോർമാറ്റിൽ പുറത്തിറക്കിയ ചിത്രം വീണ്ടും വിജയം അവർത്തിച്ചു. ചോട്ടാ ചേത്തൻ (ഹിന്ദി), സുട്ടി ചാത്താൻ (തമിഴ്) എന്നിവയാണ് കുട്ടിച്ചാത്തന്റെ മറുഭാഷാപതിപ്പുകൾ.
"https://ml.wikipedia.org/wiki/മൈ_ഡിയർ_കുട്ടിച്ചാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്