"ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
യഹൂദർക്കിടയിൽ തന്നെ ഏറെ ജനപ്രീതി നേടിയ "വഴികാട്ടി" ഒപ്പം വിവാദങ്ങൾക്കും അവസരമൊരുക്കി. ചില യഹൂദസമൂഹങ്ങൾ ഇതിന്റെ പഠനത്തിനു പരിധികൾ നിശ്ചയിച്ചപ്പോൾ മറ്റു ചില സമൂഹങ്ങൾ അതിനെ അപ്പാടെ നിരോധിക്കുക തന്നെ ചെയ്തു. പതിമൂന്നാം നൂറ്റാണ്ടിൽ ഈ കൃതിയെ കേന്ദ്രമാക്കി തീവ്രമായ ഒരു ബൗദ്ധിക കൊടുങ്കാറ്റു തന്നെ സംഭവിച്ചു.
<ref>".....aroused one of the bitterest intellectual tempests of the thirteenth century."[[വിൽ ഡുറാന്റ്]], "വിശ്വാസത്തിന്റെ യുഗം", [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], നാലാം ഭാഗം (പുറം 411)</ref>
യഹൂദേതരലോകത്ത് മൈമോനിഡിസിന്റെ കൃതികളിൽ ഏറ്റവും അറിയപ്പെടുന്നത് ഇതാണ്. തോമസ് അക്വീനാസിനെപ്പോലുള്ള ക്രിസ്തീയചിന്തകന്മാരെ അത് ആഴമായിആഴത്തിൽ സ്വാധീനിച്ചു.<ref name = "aquinas"/>
 
==രചനാലക്ഷ്യം==
"https://ml.wikipedia.org/wiki/ഗൈഡ്_ഫോർ_ദ_പെർപ്ലെക്സ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്