"സൂഫി പറഞ്ഞ കഥ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
| director = [[പ്രിയനന്ദനൻ]]
| producer = [[പ്രകാശ് ബാരെ]]
| writer = [[കെ.പി. രാമനുണ്ണി]]
| based on = {{Based on|''[[സൂഫി പറഞ്ഞ കഥ (നോവൽ)|സൂഫി പറഞ്ഞ കഥ]]''|കെ.പി. രാമനുണ്ണി}}
| starring = [[തമ്പി ആന്റണി]]
[[പ്രകാശ് ബാര]]
[[ബാബു ആന്റണി]]
[[ശർബാനി മുഖർജി]]
[[സംവൃത സുനിൽ]]
[[ഗീത വിജയൻ]]
| lyrics = [[റഫീക്ക് അഹമ്മദ്]]
Line 21 ⟶ 22:
| gross =

[[കെ.പി. രാമനുണ്ണി]] രചിച്ച [[സൂഫി പറഞ്ഞ കഥ (നോവൽ)|സൂഫി പറഞ്ഞ കഥ]] എന്ന നോവലിനെ ആസ്പദമാക്കി [[സിലിക്കൺ മീഡിയ|സിലിക്കൺ മീഡിയയുടെ]] ബാനറിൽ [[പ്രിയനന്ദനൻ]] സം‌വിധാനം ചെയ്ത് 2010 ഫെബ്രുവരി 19-ന്‌ തീയേറ്ററുകളിലെത്തിയ ചിത്രമാണ്‌ '''''സൂഫി പറഞ്ഞ കഥ'''''. [[തമ്പി ആന്റണി]], [[പ്രകാശ് ബാരെ]], ബംഗാളി നടി [[ശർബാനി മുഖർജി]] എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. [[സെൻട്രൽ പിക്ചേഴ്സ്]] ചിത്രം വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[കെ.പി. രാമനുണ്ണി]] ആണ്.

== കഥ ==
Line 51 ⟶ 52:
== സംഗീതം ==
ഗാനരചന [[റഫീക്ക് അഹമ്മദ്]], സംഗീത സംവിധാനം [[മോഹൻ സിതാര]].

; ഗാനങ്ങൾ
# തെക്കിനി കോലായ ചുമരിൽ – [[കെ.എസ്. ചിത്ര]], [[സുനിൽ]]
വരി 65:
* പ്രൊഡക്ഷൻ കണ്ട്രോളർ: [[ആനന്ദ് പയ്യന്നൂർ]]
* അസോസിയേറ്റ് ഡയറക്ടർ: [[മുരളി ഗോവിന്ദ്]], [[പ്രദീപൻ മുല്ലനേഴി]]
{{film-stub}}

==പുറമെ നിന്നുള്ളപുറത്തേക്കുള്ള കണ്ണികൾ ==
*[ {{Official website|http://www.sufikatha.com/ ഔദ്യോഗിക വെബ്‌സൈറ്റ്]}}
* {{imdb title|1671738|സൂഫി പറഞ്ഞ കഥ}}
* [http://msidb.org/m.php?6620 ''സൂഫി പറഞ്ഞ കഥ''] – മലയാളസംഗീതം.ഇൻഫോ

{{film-stub}}

[[വർഗ്ഗം:2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/സൂഫി_പറഞ്ഞ_കഥ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്