"ജോൺ ജോസഫ്‌ മർഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യയിൽ ആദ്യമായി റബർ കൃഷിയും കേരളത്തിൽ ആദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 3:
ബാങ്ക് ഓഫ് അയർലണ്ടിന്റെ പൂർവ രൂപമായിരുന്ന ഹൈബെനിയൻ ബാങ്കിന്റെ ചെയർമാനും കപ്പൽ കമ്പിനി ഉടമയും ആയിരുന്ന ജോൺ മർഫിയുടെയും ആൻ ബ്രിയാന്റെയും ആറു മക്കളിൽ ഇളയ ആളായി അയർലണ്ടിലാണ് മർഫി ജനിച്ചത്.1957 മെയ് 9 ന് നാഗർകോവിലെ സ്വകാര്യാസ്പത്രിയിൽ വച്ച് അന്തരിച്ച മർഫി മുതുമല സെമിത്തേരിയിൽ അന്ത്യ വിശ്രമം കൊള്ളുന്നു.
 
==സംഭാവനകൾ=
==ബഹുമതികൾ==
"https://ml.wikipedia.org/wiki/ജോൺ_ജോസഫ്‌_മർഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്