"ആംഗ്രി ബേഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Angry Birds}}
{{Infobox video game
| title = Angryആംഗ്രി Birdsബേഡ്സ്
| image = [[File:Angry Birds promo art.png]]
| caption = ''Angry Birds'' app logo
വരി 23:
| input =
}}
ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം ഡെവലപ്പർ കമ്പനിയായ റോവിയോ മൊബൈൽ വികസിപ്പിച്ചെടുത്ത ഒരു വീഡിയോ ഗേം ആണു് '''ആംഗ്രി ബേഡ്സ്'''. 2009 ഡിസംബറിൽ ആപ്പിൾ ഐ.ഒ.എസിലാണു് ഈ ഗെയിം ആദ്യമായി അവതരിപ്പിച്ചത്<ref name="ign-ios">{{cite web|url=http://wireless.ign.com/articles/107/1070605p1.html|title=Angry Birds Review|work=IGN.com|date=February 11, 2010|accessdate=March 24, 2011}}</ref>. അതിനു ശേഷം 1.2 കോടി തവണ ഈ ഗെയിം ആപ്പിളിന്റെ ആപ്പ്സ്റ്റോറിൽ നിന്ന് ഉപഭോക്താക്കൾ വാങ്ങിച്ചു<ref name="Symbian">{{cite news|url=http://www.symbian-freak.com/news/010/12/angry_birds_hits_42_million_free_and_paid_downloads.htm|title=The Supremely Addicting Angry Birds Hits 42 Million Free and Paid Downloads|work=SymbianFreak.com|date=October 22, 2010|accessdate=December 11, 2010| archiveurl= http://web.archive.org/web/20101218010319/http://symbian-freak.com/news/010/12/angry_birds_hits_42_million_free_and_paid_downloads.htm| archivedate= December 18 2010 <!--DASHBot-->| deadurl= no}}</ref>. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആൻഡ്രോയ്ഡ് പോലെയുള്ള ടച്ച് സ്ക്രീൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റു മൊബൈൽ ഫോണുകൾക്കുമായി ഈ ഗെയിം പുറത്തിറക്കി.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ആംഗ്രി_ബേഡ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്