"കേവലപൂജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[താപം|താപത്തിന്റെ]] ഏറ്റവും താഴ്‌ന്ന അവസ്ഥ സൂചിപ്പിക്കുവാന്‍ ശാസ്ത്രീയമായി ഉപയോഗിക്കുന്ന അളവാണ്‌ '''കേവലപൂജ്യം''' (Absolute Zero). ഇതിന്റെ ഏകകം കെല്‍വിന്‍(K) ആണ്‌. [[കെല്‍വിന്‍ സ്കെയില്‍|കെല്‍വിന്‍ സ്കെയിലിലെ]] പൂജ്യം ആണ്‌ കേവലപൂജ്യം. കേവലപൂജ്യത്തിനു താഴെ ഒരു പദാര്‍ത്ഥത്തെയും തണുപ്പിക്കാന്‍ സാദ്ധ്യമല്ല. ഈ ഊഷ്മനില -273.16 C-നു തുല്യമാണ്‌. മാതൃകാവാതകത്തിന്റെ([http://en.wikipedia.org/wiki/Ideal_gas ideal gas]) ഒരു [[തന്മാത്ര|തന്മാത്രയുടെ]] ചാലകോര്‍ജത്തെ അടിസ്ഥാനമാക്കിയാണ്‌ ഇത്‌ നിശ്ചയിച്ചിട്ടുള്ളത്‌. 0 K എന്ന അവസ്ഥ നിര്‍മ്മിച്ചെടുക്കാനാവില്ല. [[ദ്രവ്യം|ദ്രവ്യത്തിന്റെ]] മൂല്യം ലഭ്യമാകുന്നത്ര താഴ്‌ന്ന നിലയില്‍ കണ്ടുപിടിച്ചശേഷം കേവലപൂജ്യത്തിലേക്ക്‌ സ്ഥൂലനിര്‍ണ്ണയം([http://wwwen.examplewikipedia.com linkorg/wiki/Extrapolation extrapolation]) ചെയ്യുകയാണ്‌ ചെയ്യുന്നത്‌.
 
[[Category:ഭൗതികശാസ്ത്രം]]
"https://ml.wikipedia.org/wiki/കേവലപൂജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്