"മിഷേൽ പ്ലാറ്റിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
}}
 
ഫ്രഞ്ച് ഫുട്ബോളറും 2007 മുതൽ [[യൂറോപ്യൻ]] ഫുട്ബോൾ സംഘടനകളുടെ തലവനുമാണ് '''മിഷേൽ പ്ലറ്റീനി'''( ജനനം: 1955 ജൂൺ 21). 1978, 1982,1986 ലോകകപ്പുകളിലും [[ഫ്രാൻസ്|ഫ്രാൻസിന്റെ]] 1976 ലെ ഒളിംപിക്സ് ഫുട്ബോൾ ടീമിലും പ്ലാറ്റിനി അംഗമായിരുന്നു. 72 തവണ ഫ്രാൻസിന്റെ ജേഴ്സി അണിഞ്ഞ പ്ലാറ്റീനി 1987 ൽ വിരമിച്ചു.1988 മുതൽ 1992 വരെ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനുമായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മിഷേൽ_പ്ലാറ്റിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്