"ഡാനി ബോയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: simple:Danny Boyle
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: jv:Danny Boyle; cosmetic changes
വരി 13:
}}
ഒരു ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര നിർമ്മാതാവുമാണ് '''ഡാനി ബോയൽ''' (ജനനം [[ഒക്ടോബർ 20]] [[1956]]). ''ഷാലോ ഗ്രേവ്'', ''ട്രെയിൻസ്പോട്ടിങ്ങ്'', ''28 ഡേയ്സ് ലേറ്റർ'', ''മില്യൺസ്'', ''സൺഷൈൻ'', ''[[സ്ലംഡോഗ് മില്യണെയർ]]'', ''[[127 അവേർസ്]]'' എന്നീ ചലച്ചിത്രങ്ങളുടെ പേരിലാണ് ബോയൽ ശ്രദ്ധിക്കപ്പെടുന്നത്. ''സ്ലംഡോഗ് മില്യണെയറിന്റെ'' സംവിധാനത്തിനു മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2008-ലെ ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവലിലും പ്രേക്ഷകർ തെരഞ്ഞെടുത്ത സംവിധായകനുള്ള പുരസ്കാരവും, കഴിവിലും മികച്ച സംവിധായകനുള്ള പുരസ്കാരവും ബോയെൽ നേടി. 2010 ജൂൺ 17-നു് 2012 ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ കലാ സംവിധായകനായി ബോയെൽ തെരഞ്ഞെടുക്കപ്പെട്ടു. <ref>{{cite news|url=http://sports.yahoo.com/olympics/news;_ylt=AlRtJ3NWLCcmq_zjQzgRRLlAyMIF?slug=ap-london2012-ceremonies&print=1|title=Danny Boyle to oversee 2012 Olympic ceremony|date=17 June 2010|first=Guy|last=Hedgecoe|agency=Associated Press|publisher=Yahoo! Sports}}</ref>
== അവലംബം ==
<references/>
== പുറമെ നിന്നുള്ള കണ്ണികൾ ==
{{commons}}
*{{IMDb name|0000965}}
വരി 33:
{{Lifetime|1956||ഒക്ടോബർ 20}}
 
[[Categoryവർഗ്ഗം:ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മികച്ച സംവിധായകനുള്ള അക്കാദമി പുരസ്കാരം ലഭിച്ചവർ]]
 
വരി 63:
[[it:Danny Boyle]]
[[ja:ダニー・ボイル]]
[[jv:Danny Boyle]]
[[kn:ಡ್ಯಾನಿ ಬೋಯ್ಲೆ]]
[[ko:대니 보일]]
"https://ml.wikipedia.org/wiki/ഡാനി_ബോയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്