"വാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 10:
പല നാടുകളിലും വളരെ മാന്യമായ സ്ഥാനമാണ് വാളിന് നല്‍കിയിരിക്കുന്നത്. മറ്റു പല [[ആയുധം|ആയുധങ്ങള്‍ക്കും]] ലഭിക്കാത്ത സ്ഥാനമാണ് വാളിനു കിട്ടിയത്. സാമര്‍ത്ഥ്യത്തിന്റെയും ധൈര്യത്തിന്റെയും അടയാളമായും മറ്റും വാള് ഉപയോഗിച്ചിരുന്നു.
പല രാജ്യക്കാരും വാളിനോട് സാമ്യമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. പുരാതന [[ഈജിപ്ത്|ഈജിപ്തില്‍]]
ഗുര്‍ഖകള്‍ അരയില്‍ അണിയുന്ന ചെറിയ വാളിന് '[[ഖുക്രി]]' എന്നാണ് പേര്. [[ജപ്പാന്|ജപ്പാനിലെ]] [[സമുറായ്]] യോദ്ധാക്കള്‍ ഉപയോഗിച്ചിരുന്ന 'ഡെയ്പ്പ്പ്പോ' നീണ്ട കൈപ്പിടിയുള്ളതായിരുന്നു. കുറിയ വാളുകളായ ടാന്റോ, വക്കിസാഷി , നിറയെ പൂക്കളുള്ള ഡിസൈനോടുകൂടിയ കാറ്റാന തുടങ്ങിയവയും ശ്രദ്ധേയമായ വാളുകളായിരുന്നു.
വരി 16:
[[കേരളം|കേരളത്തില്‍]] [[കായംകുളം വാള്]] എന്നു പ്രസിദ്ധമായ ഒരു വാളുണ്ടായിരുന്നു. ഇരുവശവും മൂര്‍ച്ചയുള്ളതാണ് ഇത്.
കാലാള്‍പ്പടയുടെ മുഖ്യ ആയുധമായാണ് വാള് സൈനികരംഗത്ത് പ്രവേശിക്കുന്നത്. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധം]] വരെ ഇത് പ്രധാന ആയുധവുമായിരുന്നു. സൈനികപ്രമുഖര്‍
|