"തോമസ് ടാലിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Thomas Talis}}
[[Image:Thomas Tallis.jpg|thumb|230px|തോമസ് ടാലിസ്]]
പ്രമുഖനായ ഒരു ഇംഗ്ലീഷ് സംഗീതജ്ഞനാണ് '''തോമസ് ടാലിസ്''' (1505 – 23 നവംബർ 1585)
ഇംഗ്ലീഷ് സംഗീതജ്ഞൻ.
==ജീവിതരേഖ==
1505-ലാണ് ജനനമെന്നു കരുതപ്പെടുന്നു. ആദ്യകാല ജീവിതത്തെക്കുറിച്ച് അധികമൊന്നും അറിവായിട്ടില്ല. 1532 കാലത്ത് ഡോവർ പ്രിയറിയുടെ ഓർഗനിസ്റ്റ് ആയിരുന്നു. പിന്നീട് ലണ്ടനിലേക്ക് പോവുകയും അവിടെ നിന്ന് വാൽതം ആബിയിലെത്തുകയും ചെയ്തു. അവിടത്തെ ഗായകസംഘ ത്തോടൊപ്പം ജീവിച്ചു കൊണ്ടാണ് ഇദ്ദേഹം ഗാനരചനയിലേക്കു പ്രവേശിച്ചത്. ആവേ ഡെയി പാട്രീസ്, സാൽ വെ ഇന്റിമെറേറ്റ് തുടങ്ങിയ ലത്തീൻ മോട്ടറ്റുകളായിരുന്നു ആദ്യകാലരചനകൾ. അവിടെ നിന്നും കാന്റർബറിയിലെത്തിയ ഇദ്ദേഹം രണ്ടുവർഷ ങ്ങൾക്കുശേഷം റോയൽ ചാപ്പലിലെ അംഗമായി (1542). പിന്നീട് മരണം വരെ അവിടെത്തന്നെ തുടർന്നു. 1575-നു മുമ്പുതന്നെ ഇദ്ദേഹം വില്യം ബയാർഡിനോടൊപ്പം ഓർഗനിസ്റ്റ് ആയി. 1575-ൽ എലിസബത്ത്- രാജ്ഞി അവർക്കിരുവർക്കുമായി സംഗീതരചനകൾ അച്ചടിച്ചു.<br />
"https://ml.wikipedia.org/wiki/തോമസ്_ടാലിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്