"നല്ലെണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, ca, cs, de, dv, es, et, fi, fr, hi, id, it, ja, ko, nn, no, os, pl, ru, simple, sl, so, sv, ta, te, zh; cosmetic changes
(ചെ.) prettyurl
വരി 1:
{{prettyurl|Sesame oil}}
{{nutritionalvalue
| image = [[പ്രമാണം:SesameSeedOil.png|frameless]]
Line 26 ⟶ 27:
[[പ്രമാണം:Korean sesame oil-Chamgireum-01.jpg|thumb|Making sesame oil at Moran Market, [[Seongnam]], [[Gyeonggi Province]], [[South Korea]].]] [[പ്രമാണം:Ground peanut Oil mill India sesame तिल எள் ಎಳ್ಳು എണ്ണ എള്ള് cake tahini tamilnadu tamil nadu foreigner desi indian village feature story 2011 - Etan Doronne myindiaexperience.jpg|thumb|Add caption here|thumb|Oil pressing at a Tamil village, India]]
[[എള്ള്|എള്ളുചെടിയെ]] മുറിച്ചെടുത്ത് വെയിലത്തുണക്കുമ്പോൾ പൊഴിഞ്ഞു വീഴുന്ന കായ്കളിൽ നിന്നും പൊട്ടി പുറത്തുവരുന്ന വിത്ത് നന്നായി ഉണക്കിയെടുത്തതിനുശേഷമാണ് എണ്ണയുണ്ടാക്കാൻ എടുക്കാറുള്ളത്. വിത്തിൽ എണ്ണയുടെ അംശം 37 മുതൽ 63 ശതമാനംവരെ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അപൂരിതക്കൊഴുപ്പാണ് നല്ലെണ്ണയിലെ മുഖ്യഘടകം. പൂരിതക്കൊഴുപ്പിന്റെ അളവ് ഏതാണ്ട് 20% വരും. ഇതു കൂടാതെ സെസാമിൻ (0.5-1.0%), സെസാമോലിൻ (0.3-0.5%) തുടങ്ങിയ വിശിഷ്ടവസ്തുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ചക്കിലിട്ട് ആട്ടിയോ യന്ത്രസഹായത്തോടെയോ വേർതിരിച്ചെടുക്കുന്ന എണ്ണയ്ക്ക് സ്വർണനിറമായിരിക്കും.
 
== അവലംബം ==
 
"https://ml.wikipedia.org/wiki/നല്ലെണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്