[[ജോഫി തരകൻ]], [[സന്തോഷ് വർമ്മ]], [[റിയ ജോയ്]], [[ഗോപി സുന്ദർ]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[ഗോപി സുന്ദർ]] ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് [[മനോരമ മ്യൂസിക്]].
; ഗാനങ്ങൾ
*# സാഗർ ഏലിയാസ് ജാക്കി :– [[ഗോപി സുന്ദർ]] (രചൻ രചന: ഗോപി സുന്ദർ)
*# മെല്ലെ മെല്ലെ എന്നിൽ :– [[പുണ്യ ശ്രീനിവാസ്]] (രചന : ജോഫി തരകൻ)
*# ഒസമാ :– [[സുചിത്ര]] (രചന : സന്തോഷ് വർമ്മ)
*# ഒസമാ ബിഗ് ബ്ലാസ്റ്റ് :– [[സുചിത്ര]], [[നിത]] (രചന : സന്തോഷ് വർമ്മ)
*# വെണ്ണിലവേ :– [[എം.ജി. ശ്രീകുമാർ]], [[ശ്രേയ ഘോഷാൽ]] (രചന : റിയ ജോയ്)
== റിലീസ് ==
|