"വോൾട്ട് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pms:Vòltmeter; cosmetic changes
വരി 1:
{{prettyurl|Volt Meter}}
[[ചിത്രംപ്രമാണം:Voltmeter hg.jpg|thumb|വോൾട്ട്മീറ്റർ]]
ഒരു [[വൈദ്യുതപരിപഥം|വൈദ്യുതിപരിപഥത്തിലെ]] (''electrical circuit'') രണ്ടു ബിന്ദുക്കൾക്കിടയിലുള്ള സമ്മർദ്ദാന്തരം അഥവാ [[പൊട്ടൻഷ്യൽ വ്യത്യാസം]] അളക്കുന്ന ഉപകരണമാണ് '''വോൾട്ട്മീറ്റർ'''. അനലോഗ് വോൾട്ട് മീറ്ററുകൾ സൂചിയുടെ ചലനം മൂലം അളവുകോലിന്റെ സൂചകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏകകങ്ങൾ മുഖാന്തരം അളവുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ വോ.മീ - കൾ ഒരു അനലോഗിൽ നിന്നും ഡിജിറ്റലിൽ പരിവർത്തനിയുടെ സഹായത്തോടെ അളവുകൾ അക്കത്തിൽ സൂചിപ്പിക്കുന്നു.
 
വരി 8:
==ഡിജിറ്റൽ വോൾട്ട് മീറ്റർ==
 
[[Imageപ്രമാണം:Voltmeter.jpg|thumb|right|200px|രണ്ടു വോൾട്ട് മീറ്ററുകൾ . ]]
[[ഡിജിറ്റൽ പരിപഥ]](digital circuit)ങ്ങളുപയോഗിച്ച്, വൈദ്യുത [[വോൾട്ടത]]യുടെ മൂല്യം, ദശാംശ അക്കങ്ങളുടെ രൂപത്തിൽ പ്രദർശിപ്പിക്കുന്ന ഉപകരണമാണ് '''ഡിജിറ്റൽ വോൾട്ട് മീറ്റർ'''(Digital voltmeter) ചില ഇനങ്ങളിൽ (ഉദാ:മൾടിമീറ്റർ) വോൾട്ടത കൂടാതെ, പരിപഥത്തിലെ ധാരയുടേയും(current), പ്രതിരോധനത്തിന്റേയും (resistance) മാപനത്തിനും സൗകര്യമുണ്ടാവും.
[[Imageപ്രമാണം:Digital Multimeter Aka.jpg|thumb|ഒരു ഡിജിറ്റൽ മൾടിമീറ്റർ ]]
[[അനുരൂപ]] (analogue) രീതിയിൽ [[വോൾട്ടത]] മാപനം ചെയ്യുമ്പോൾ പലപ്പോഴും മാപനം ചെയ്യേണ്ട സിഗ്നലിലെ വൈദ്യുത ധാര പ്രയോജനപ്പെടുത്തിയാവും വോൾട്ടതാ മാപിനിയിലെ സൂചിയെ ചലിപ്പിക്കുന്നത്. ഇത് മാപനം ചെയ്യുന്ന വോൾട്ടതയുടെ മൂല്യത്തിന് കുറവു വരുത്തുന്നു. ഇത്തരം വൈദ്യുത 'ലോഡിങ്' ഒഴിവാക്കാനായി മാപന ഉപകരണത്തിനും മാപനം ചെയ്യപ്പെടുന്ന സിഗ്നലിനുമിടയ്ക്ക് സക്രിയ പരിപഥങ്ങൾ ഉൾപ്പെടുത്താറുണ്ട്. ഇവ കൂടാതെ വോൾട്ടതാ മാപിനിക്കായി ഒരു സ്വതന്ത്ര ഊർജ സ്രോതസ്സുകൂടി ക്രമപ്പെടുത്തിയാണ്, ഇലക്ട്രോണിക് പരിപഥങ്ങളുപയോഗിച്ച് ഡിജിറ്റൽ രീതിയിൽ വോൾട്ടതാ മാപനം നടത്തുന്നത്.
 
വരി 29:
{{Physics-stub}}
 
[[Categoryവർഗ്ഗം:വൈദ്യുതമാപിനികൾ]]
 
[[ar:مقياس الجهد الكهربي]]
വരി 61:
[[no:Voltmeter]]
[[pl:Woltomierz]]
[[pms:Vòltmeter]]
[[pt:Voltímetro]]
[[ro:Voltmetru]]
"https://ml.wikipedia.org/wiki/വോൾട്ട്_മീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്