"ധാന്വന്തരം തൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
|||
വരി 12:
==ചേരുവകളും നിർമാണരീതിയും==
കുറുന്തോട്ടി- 4608 ഗ്രാം, ദശമൂലം - 200 ഗ്രാം എന്നിവ മരുന്നിന്റെ 8 ഇരട്ടി വെള്ളത്തിൽ കഷായം വച്ച് 1/8 ആക്കി വറ്റിച്ച് കഷായം അരിച്ചെടുക്കുക. കുലരഥം (മുതിര), ലന്തക്കുരു, യവം - ഇവ മൂന്നും തുല്യഭാഗമെടുത്തത് 570 ഗ്രാം; 8 ഇരട്ടി വെള്ളത്തിൽ കഷായം വച്ച് എട്ടിൽ ഒന്നാക്കി വറ്റിച്ചെടുക്കുക. കഷായം അരിച്ചു മാറ്റിവയ്ക്കുക. മുകളിൽ പറഞ്ഞ രണ്ടുകഷായങ്ങളും ഒന്നിച്ചുചേർത്ത്, കൂടെ 4,500 മില്ലിലിറ്റർ പാലും 768 മില്ലിലിറ്റർ [[എള്ളെണ്ണ|എള്ളെണ്ണയും]] ചേർത്ത് വയ്ക്കുക. ഇതിൽ മേദാ, മഹാമേദ, ദേവതാരം, മഞ്ചട്ടി, കാകോളി, ക്ഷീരക, കോളി, ചന്ദനം, നറുനീണ്ടി, കൊട്ടം, തകരം, ജീവക, ഋഷഭകം, ഇന്തുപ്പ്, ഉലുവാ, കൽപായൻ, വയമ്പ്, തഴുതാമവേര്, അകിൽ, അമുക്കുരം, ശതാവരിക്കിഴങ്ങ്, പാൽമുതുക്കിൻകിഴങ്ങ്, ഇരട്ടിമധുരം, കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട്, ശതകുപ്പ, കാട്ടുഴുന്നിൻവേര്, കാട്ടുപയറിൻവേര്, ഏലത്തരി, ഇലവങ്ഗം, പച്ചില ഇവ ഓരോന്നും സമമെടുത്തത് മൊത്തത്തിൽ 128 ഗ്രാം എടുത്ത് പൊടിച്ച് അരച്ചു ചേർത്ത് മന്ദാഗ്നിയിൽ കാച്ചി ഖരചിക്കണ പാകത്തിൽ (കൽക്കൻ അധികം മൂക്കുന്നതിനുമുമ്പ്) ഇറക്കി അരിച്ചെടുക്കുക.
==അവലംബം==
{{Reflist}}
|