"ബെഞ്ചമിൻ ഫ്രാങ്ക്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ckb:بێنجامین فرانکلین
(ചെ.)No edit summary
വരി 51:
|footnotes=
}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ]] സ്ഥാപക പിതാക്കന്മാരിൽ ഒരാളായിരുന്നു '''ബെഞ്ചമിൻ ഫ്രാങ്ക്ലിൻ'''. ശാസ്ത്രജ്ഞൻ, പ്രമുഖ എഴുത്തുകാരൻ, പ്രസാധകൻ, രാഷ്ട്രിയ പ്രവർത്തകൻ, രാഷ്ട്രിയ തത്ത്വചിന്തകൻ, പോസ്റ്റ്മാസ്റ്റർ, സംഗീതജ്ഞൻ, ആക്ഷേപഹാസ്യക്കാരൻ, പൊതുപ്രവർത്തകൻ, ഭരണകർത്താവ്, വ്യവസായി, നയതന്ത്രജ്ഞൻ, ഉപജ്ഞാതാവ് എന്നീനിലകളിൽ പ്രശസ്തമായ രീതിയിൽ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇദ്ദേഹം. അമ്മേരിക്കൻ പ്രബുദ്ധധയുടെ (American Enlightenment) പ്രമുഖനായ വക്താവായിട്ടാണ് ഫ്രാങ്ക്ലിൻ അറിയപെടുന്നത്. ഭൗതീകശാസ്ത്ര ചരിത്രത്തിന്റ്റെ ഏടുകളിൽ പലവിധ കണ്ടുപിടിത്തങളിലൂടെ അദ്ദേഹം സ്ഥാനമുറപ്പിച്ചു; മിന്നൽ പ്രതിരോധ ചാലകം (lightning rod (US, AUS) or lightning conductor (UK)), രണ്ടു ഫോക്കസുള്ള കണ്ണടകൾ (Bifocals), ഫ്രങ്ക്ലിൻ സ്റ്റൗ, വാഹന സഞ്ചാര ദൂരമാപിനി (Odometer), വാദ്ധ്യോപകരണമായ അർമൊനികാ (Armonica) എന്നിവയായിരുന്നു കണ്ടുപിടുത്തങൾ, അമേരിക്കയിലെ ആദ്യത്തെ പൊതുവായനശാലയും പെൻസില്വ്വാനിയായിലെ അദ്യത്തെ അഗ്നിശമന വിഭാഗവും സ്ഥാപിച്ചത് ഫ്രങ്ക്ലിന്റെ നേതൃത്വത്തിൽ ആയിരുന്നു.
 
== ജനനം ==
വരി 60:
 
== ജീവിത രേഖ ==
വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചെറുപ്പത്തിലെ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഫ്രാങ്ക്ലിൻ 10- വയസിൽ ചേട്ടൻ ജെയിംസിന്റെ അച്ചടിശാലയിൽ ജോലി തുടങ്ങി. ചേട്ടൻ നടത്തിയ ന്യൂ [[ഇംഗ്ലണ്ട്]] ക്യൂറന്റ` (New England Courant) എന്ന പത്രത്തിൽ ലേഖനം എഴുതിയാണ് അദ്ദേഹത്തിന്റെ തുടക്കംകുറിക്കുന്നത്. പിന്നീട് 1726-ൽ ഇംഗ്ലണ്ടിലേക്ക് പോയി.
 
[[വർഗ്ഗം:അമേരിക്കൻ ശാസ്ത്രജ്ഞർ]]
"https://ml.wikipedia.org/wiki/ബെഞ്ചമിൻ_ഫ്രാങ്ക്ലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്