"കോപ്പ അമേരിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
==ചരിത്രം==
===കോപ്പ അമേരിക്കയുടെ പിറവി===
1916ൽ [[അർജന്റീന]] അവരുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തിനായ് സംഘടിപ്പിച്ച ചതുർരാഷ്ട്ര ടൂർണ്ണമെന്റാണ് കോപ്പ അമേരിക്കയുടെ പിറവിക്ക് കാരണമായത്. 1910ൽ ഒരു ത്രിരാഷ്ട്ര ടൂർണമെന്റ് നടന്നെങ്കിലും അതിന് ലാറ്റിനമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ (കോൺമെബോൾ) അംഗീകാരം നൽകിയിരുന്നില്ല. 1810ലെ മെയ് വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷത്തിനായ് അർജന്റീന നടത്തിയ ടൂർണ്ണമെന്റായിരുന്നു ഇത്. ലാറ്റിനമേരിക്കയിൽ ടൂർണ്ണമെന്റ് രൂപത്തിൽ നടന്ന ആദ്യ ചാമ്പ്യൻഷിപ്പായിരുന്നു ഇത്.
 
ചിലിയും[[ചിലി]]യും [[ഉറുഗ്വായ്|ഉറുഗ്വായും]] [[ബ്രസീൽ|ബ്രസീലും]] അർജന്റീനയുമായിരുന്നു 1916ലെ ടൂർണ്ണമെന്റിലെ അംഗങ്ങൾ. അവല്ലെനേഡോയിലെ റേസിങ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ അർജന്റീനയും ഉറുഗ്വായും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. പക്ഷെ മറ്റ് മത്സരങ്ങളിലെ വിജയങ്ങളുടെ മുൻതൂക്കത്തിൽ [[ഉറുഗ്വായ്]] ആദ്യ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ്.
 
[[Image:Uruguay Copa America 1917.jpg|250px|thumb|right|[[Uruguay national football team|Uruguay]] won the first two South American Championships, the first held in [[Buenos Aires]] in [[1916 South American Championship|1916]] and the second in [[1917 South American Championship|1917]], in [[Montevideo]].]]
 
ടൂർണമെന്റ് വിജയമായതോടെ കോൺമെബോൾ ശക്തമായ്. ഇതോടെ ടൂർണമെന്റിന് കൂടൂതൽ സംഘടിത സ്വഭാവം കൈവന്നു. 1917ൽ ഉറുഗ്വായ് ടൂർണമെന്റിന്റെ ആതിഥേയത്വം ഏറ്റെടുത്തു. അന്നും ഫൈനലിൽ അർജന്റീനയെ (1-0ന്) തോൽപ്പിച്ച് ഉറുഗ്വായ് ചാമ്പ്യൻമാരായ്.
Line 27 ⟶ 25:
1927 വരെ ടൂർണമെന്റ് തടസമില്ലാതെ നടന്നു. ആദ്യ 11 ടൂർണമെന്റുകളിൽ 6 തവണ ഉറുഗ്വായ് ചാമ്പ്യൻമാരായ്. 1921ലാണ് പരഗ്വായ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ബൊളീവിയയും പെറുവുമൊക്കെ കോൺമെബോളിൽ അംഗമെടുക്കുകയും ടൂർണമെന്റിൽ പങ്കെടുക്കുകയും ചെയ്തതോടെ, ലോകത്തെ ഏറ്റവും വലിയ അന്തർദേശീയ ടൂർണമെന്റായി ലാറ്റിനമേരിക്കൻ പോരാട്ടം മാറി.
 
==ചിത്രശാല==
[[Image:Uruguay Copa America 1917.jpg|250px|thumb|right|[[Uruguay national football team|Uruguay]] won the first two South American Championships, the first held in [[Buenos Aires]] in [[1916 South American Championship|1916]] and the second in [[1917 South American Championship|1917]], in [[Montevideo]].]]
[[Category:ഫുട്ബോൾ മത്സരങ്ങൾ]]
 
"https://ml.wikipedia.org/wiki/കോപ്പ_അമേരിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്