"കോപ്പ അമേരിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
ചിലിയും ഉറുഗ്വായും ബ്രസീലും അർജന്റീനയുമായിരുന്നു 1916ലെ ടൂർണ്ണമെന്റിലെ അംഗങ്ങൾ. അവല്ലെനേഡോയിലെ റേസിങ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ അർജന്റീനയും ഉറുഗ്വായും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. പക്ഷെ മറ്റ് മത്സരങ്ങളിലെ വിജയങ്ങളുടെ മുൻതൂക്കത്തിൽ ഉറുഗ്വായ് ആദ്യ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ്.
 
[[Image:Uruguay Copa America 1917.jpg|250px|thumb|right|[[Uruguay national football team|Uruguay]] won the first two South American Championships, the first held in [[Buenos Aires]] in [[1916 South American Championship|1916]] and the second in [[1917 South American Championship|1917]], in [[Montevideo]].]]
 
ടൂർണമെന്റ് വിജയമായതോടെ കോൺമെബോൾ ശക്തമായ്. ഇതോടെ ടൂർണമെന്റിന് കൂടൂതൽ സംഘടിത സ്വഭാവം കൈവന്നു. 1917ൽ ഉറുഗ്വായ് ടൂർണമെന്റിന്റെ ആതിഥേയത്വം ഏറ്റെടുത്തു. അന്നും ഫൈനലിൽ അർജന്റീനയെ (1-0ന്) തോൽപ്പിച്ച് ഉറുഗ്വായ് ചാമ്പ്യൻമാരായ്.
"https://ml.wikipedia.org/wiki/കോപ്പ_അമേരിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്