"ടെന്നസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: se:Tennessee
No edit summary
വരി 56:
|Website = www.tennessee.gov
}}
 
 
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ]] തെക്ക് കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''ടെന്നസി'''. 1796-ൽ 16-ആം സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. 2008 കനേഷുമാരി അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 6,214,888 ആണ്. 2000-ത്തിനുശേഷം ജനസംഖ്യയിൽ 9.5% വളർച്ച ഉണ്ടായിട്ടുണ്ട്. [[നാഷ്‌വിൽ]] ആണ് തലസ്ഥാനം. ഏറ്റവും വലിയ രണ്ടാമത്തെ നഗരവും കൂടിയായ ഇവിടുത്തെ ജനസംഖ്യ 626,144 ആണ്. 670,902 ജനസംഖ്യയുള്ള [[മെംഫിസ്, ടെന്നസി|മെംഫിസാണ്]] ഏറ്റവും വലിയ നഗരം.
 
== അവലംബം==
== പ്രമാണങ്ങൾ ==
{{reflist|2}}
 
"https://ml.wikipedia.org/wiki/ടെന്നസി" എന്ന താളിൽനിന്ന് ശേഖരിച്ചത്