"ടെനോച്ടിട്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Tenochtitlan; cosmetic changes
വരി 22:
}}
മുൻ ആസ്ടെക് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ടെനോച്ടിട്ലൻ. ഈ പ്രദേശത്താണ് ഇപ്പോൾ [[മെക്സിക്കോ നഗരം]] സ്ഥിതിചെയ്യുന്നത്. മെക്സിക്കോ താഴ്വരയിലെ ടെക്സ്കോക്കൊ തടാകത്തിനു സമീപത്തുള്ള ചതുപ്പുഭൂമിയിൽ എ.ഡി.1300 കളുടെ ആദ്യപകുതിയിലാണ് ആസ്ടെക്കുകൾ ഈ ദ്വീപുനഗരം സ്ഥാപിച്ചത്. ഇരുനൂറോളം വർഷം ഈ നഗരം സമ്പന്നമായി നിലനിന്നതായാണ് കരുതപ്പെടുന്നത്. ഇവിടെ നിരവധി ആസ്ടെക് ക്ഷേത്രങ്ങളും ഹർമ്യങ്ങളും കച്ചവടകേന്ദ്രങ്ങളും മെച്ചപ്പെട്ട നഗരസംവിധാനവും ഉണ്ടായിരുന്നതായി ഉത്ഖനനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. ആസ്ടെക്കുകളുടെ പ്രശസ്തമായ [[പഞ്ചാംഗ ശില]] ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മോണ്ടെസുമ കക ചക്രവർത്തിയുടെ കാലത്ത് 1519-ൽ ഹെർണാൻഡോ കോർട്ടസിന്റെ നേതൃത്വത്തിൽ സ്പെയിൻകാർ ഇവിടെയെത്തി ആക്രമണം നടത്തി. ആസ്ടെക്കുകാരുടെ പ്രത്യാക്രമണത്തിനു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ സ്പെയിൻകാർക്ക് 1520 ജൂൺ 30-ന് ഇവിടം വിടേണ്ടിവന്നു. അടുത്ത വർഷം (1521) കോർട്ടസ് മടങ്ങിയെത്തി. മൂന്നു മാസം നീണ്ടുനിന്ന ആക്രമണത്തിനുശേഷം ഈ നഗരം പിടിച്ചടക്കി നശിപ്പിച്ചു. ആസ്ടെക്കുകളുടെ ചരിത്രാവശിഷ്ടങ്ങൾക്കുമേൽ ഇവർ മെക്സിക്കോ നഗരം പണികഴിപ്പിച്ചു.
== അവലംബം ==
<references/>
== പുറം കണ്ണികൾ ==
{{Commons category}}
* [http://thevisualhistory.com/TVH/index.html#ce1300 Tenochtitlan Entry in The Visual History Project]
 
[[ar:تينوتشتيتلان]]
[[an:Tenochtitlán]]
[[ar:تينوتشتيتلان]]
[[ay:Tinochtitlan]]
[[be:Тэначтытлан]]
Line 38 ⟶ 39:
[[da:Tenochtitlán]]
[[de:Tenochtitlan]]
[[nv:Tenochtitlan]]
[[el:Τενοτστιτλάν]]
[[esen:México-Tenochtitlan]]
[[eo:Tenoĉtitlano]]
[[es:México-Tenochtitlan]]
[[eu:Tenochtitlan]]
[[fa:تنوشتیتلان]]
[[fi:Tenochtitlán]]
[[fr:Mexico-Tenochtitlan]]
[[fy:Tenochtitlan]]
[[ga:Tenochtitlán]]
[[gv:Tenochtitlan]]
[[gl:Tenochtitlán]]
[[nvgv:Tenochtitlan]]
[[ko:테노치티틀란]]
[[he:טנוצ'טיטלאן]]
[[hy:Տենոչտիտլան]]
[[hr:Tenochtitlán]]
[[gvhu:Tenochtitlan]]
[[hy:Տենոչտիտլան]]
[[id:Tenochtitlán]]
[[it:Tenochtitlán]]
[[ja:テノチティトラン]]
[[he:טנוצ'טיטלאן]]
[[ka:ტენოჩტიტლანი]]
[[ko:테노치티틀란]]
[[sw:Tenochtitlan]]
[[la:Temistitlana]]
[[lt:Tenočtitlanas]]
[[lv:Tenočtitlāna]]
[[lt:Tenočtitlanas]]
[[hu:Tenochtitlan]]
[[mk:Теночтитлан]]
[[ms:Tenochtitlan]]
[[nah:Mēxihco Tenōchtitlan]]
[[sqnds:Tenochtitlán]]
[[nl:Tenochtitlan]]
[[ja:テノチティトラン]]
[[no:Tenochtitlan]]
[[nn:Tenochtitlán]]
[[pmsno:TenochtitlánTenochtitlan]]
[[ndsnv:TenochtitlánTenochtitlan]]
[[pl:Tenochtitlan]]
[[shpms:Tenochtitlán]]
[[pt:Tenochtitlán]]
[[ro:Tenochtitlan]]
[[qu:Tenochtitlan]]
[[huro:Tenochtitlan]]
[[ru:Теночтитлан]]
[[sq:Tenochtitlán]]
[[scn:Tenochtitlán]]
[[sh:Tenochtitlán]]
[[simple:Tenochtitlan]]
[[sk:Tenochtitlán]]
[[sl:Tenochtitlan]]
[[sq:Tenochtitlán]]
[[sr:Теночтитлан]]
[[sh:Tenochtitlán]]
[[fi:Tenochtitlán]]
[[sv:Tenochtitlán]]
[[sw:Tenochtitlan]]
[[tr:Tenochtitlan]]
[[uk:Теночтітлан]]
"https://ml.wikipedia.org/wiki/ടെനോച്ടിട്ലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്