"കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (വർഗ്ഗീകരണം)
 
== ഉപയോഗം ==
മനുഷ്യർ കോഴിയെ വളർത്തുന്നത് പ്രധാനമായും [[കോഴിമുട്ട]], [[ഇറച്ചി]] എന്നിവയക്കാണ്എന്നിവയ്ക്കാണ്.കോഴി [[കാഷ്ടം]] വളമായി ഉപയോഗിക്കുന്നുണ്ട്. കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് വിനോദവും വ്യവസായവുമാണ്. ഇതിന് പരിശീലിപ്പിച്ചെടുക്കുന്ന കോഴികളെ [[അങ്കക്കോഴി]]കൾ എന്നാണ് വിളിക്കാറ്.
 
== കേരളത്തിൽ കാണുന്ന സങ്കരയിനങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1354998" എന്ന താളിൽനിന്ന് ശേഖരിച്ചത്