"ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ഏങ്ങണ്ടിയൂർ|ഏങ്ങണ്ടിയൂരിൽ]] ജനിച്ചു. ജോലിക്കിറങ്ങിയതിനാൽ പത്താംക്ലാസ് പൂർത്തീകരിച്ചില്ല.
==സാഹിത്യ ജീവിതം==
[[തട്ടത്തിൻ മറയത്ത്]],ഉറുമി, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബം, തസ്‌ക്കരലഹള, ഷെക്‌സ്പിയർ എം എ മലയാളം, ആത്മകഥ തുടങ്ങി പത്തോളം സിനിമകളുടെ ഗാന രചന നിർവഹിച്ചു<ref>http://www.janayugomonline.com/php/newsDetails.php?nid=75239</ref>
 
==ശ്രദ്ധേയ ഗാനങ്ങൾ==
*"നിന്നെക്കാണാൻ എന്നെക്കാളും <br> ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ.." എന്ന ഗാനം നാടൻ പാട്ട്.
"https://ml.wikipedia.org/wiki/ഏങ്ങണ്ടിയൂർ_ചന്ദ്രശേഖരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്