"പവിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
| name = പവിത്രം
| image = PAVITHRAM.JPG
| caption = ഡി.വി.ഡി. പുറംചട്ട
| image size =
| alt =
| caption =
| director = [[ടി.കെ. രാജീവ് കുമാർ]]
| producer = [[തങ്കച്ചൻ]]
| story = [[പി. ബാലചന്ദ്രൻ]],<br/ >[[ടി.കെ. രാജീവ് കുമാർ]]
| screenplay = [[പി. ബാലചന്ദ്രൻ]]
| starring = [[മോഹൻലാൽ]],<br/ >[[തിലകൻ]],<br/ >[[ശോഭന]],<br/ >[[വിന്ദുജ മേനോൻ]]
| lyrics = [[ഒ.എൻ.വി. കുറുപ്പ്]]
| music = [[ശരത് (സംഗീതസം‌വിധായകൻ)|ശരത്]]
| cinematography = [[സന്തോഷ് ശിവൻ]]
| editing = [[വേണുഗോപാൽ]]
| studio = വിശുദ്ധി പ്രൊഡക്ഷൻ
| distributor = [[ജൂബിലി പിൿചേഴ്‌സ്]]
| released = [[1994]]
| runtime =
| country = {{IND}}[[ഇന്ത്യ]]
| language = [[മലയാളം]]
| budget =
| gross =
| preceded_by =
| followed_by =
| website =
| amg_id =
| imdb_id = 0292176
}}
''[[ടി.കെ. രാജീവ് കുമാർ|ടി.കെ. രാജീവ് കുമാറിന്റെ]]'' സംവിധാനത്തിൽ [[മോഹൻലാൽ]], [[തിലകൻ]], [[ശോഭന]], [[വിന്ദുജ മേനോൻ]] എന്നിവർ പ്രധാനവേഷത്തിൽപ്രധാനവേഷങ്ങളിൽ അഭിനയിച്ച് [[1994]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''പവിത്രം'''''. [[വിന്ദുജ മേനോൻ|വിന്ദുജ മേനോന്റെ]] ആദ്യ ചിത്രമായിരുന്നു ഇത്. [[വിശുദ്‌ധിവിശുദ്ധി ഫിലിംസ്|വിശുദ്‌ധിവിശുദ്ധി ഫിലിംസിന്റെ]] ബാനറിൽ [[തങ്കച്ചൻ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[ജൂബിലി പിൿചേഴ്‌സ്]] ആണ്. [[പി. ബാലചന്ദ്രൻ]], ടി.കെ. രാജീവ് കുമാർ എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്.
 
''[[ടി.കെ. രാജീവ് കുമാർ|ടി.കെ. രാജീവ് കുമാറിന്റെ]]'' സംവിധാനത്തിൽ [[മോഹൻലാൽ]], [[തിലകൻ]], [[ശോഭന]], [[വിന്ദുജ മേനോൻ]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[1994]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''പവിത്രം'''. [[വിന്ദുജ മേനോൻ|വിന്ദുജ മേനോന്റെ]] ആദ്യ ചിത്രമായിരുന്നു ഇത്. [[വിശുദ്‌ധി ഫിലിംസ്|വിശുദ്‌ധി ഫിലിംസിന്റെ]] ബാനറിൽ [[തങ്കച്ചൻ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[ജൂബിലി പിൿചേഴ്‌സ്]] ആണ്.
 
== രചന ==
[[പി. ബാലചന്ദ്രൻ]], [[ടി.കെ. രാജീവ് കുമാർ]] എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[പി. ബാലചന്ദ്രൻ]] ആണ്.
 
== അഭിനേതാക്കൾ ==
Line 40 ⟶ 29:
! അഭിനേതാവ് !! കഥാപാത്രം
|-
| [[മോഹൻലാൽ]] || ഉണ്ണികൃഷ്ണൻ/ചേട്ടച്‌ഛൻ (ചേട്ടച്ഛൻ)
|-
| [[തിലകൻ]] || ഈശ്വര പിള്ള
Line 72 ⟶ 61:
 
== സംഗീതം ==
[[ഒ.എൻ.വി. കുറുപ്പ്]] എഴുതിയ ഇതിലെ ഗാനങ്ങൾക്ക്ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് [[ശരത് (സംഗീതസം‌വിധായകൻ)|ശരത്]] ആണ്.
==; ഗാനങ്ങൾ ==
 
== ഗാനങ്ങൾ ==
* താളമയഞ്ഞു ഗാനമപൂർണ്ണം : [[കെ.ജെ. യേശുദാസ്]], [[സുജാത മോഹൻ]]
* വാലിൻ‌മേൽ പൂവും വാ‍ലിട്ടെഴുതിയ : [[എം.ജി. ശ്രീകുമാർ ]]
"https://ml.wikipedia.org/wiki/പവിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്