"കരിമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: el:Έβενος
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: af:Ebbehout; cosmetic changes
വരി 14:
|binomial_authority = [[J.Koenig]]
|}}
[[Fileപ്രമാണം:Ébano.jpg|thumb|200px|Rough ebony]]
നല്ല കറുപ്പുനിറത്തിൽ തടിയുള്ള ഒരു വൃക്ഷമാണ് '''കരിമരം''' (Ebony). ഇംഗ്ലീഷിൽ എബണി എന്ന് വിളിയ്ക്കുന്ന മരത്തിന്റെ ഇനങ്ങൾ ഏഷ്യയിലെ കിഴക്കൻ രാജ്യങ്ങളിലും ശ്രീലങ്കയിലും ആഫ്രിക്കയിലും കാണാം.ശാസ്ത്രനാമം : ഡയോസ്പൈറോസ് എബണിയം.
 
[[Fileപ്രമാണം:Ebony elefant.JPG|thumb|left|200px|കരിമരത്തിന്റെ തടിയിൽ തീർത്ത ഒരു ദാരുശില്പം)]]
ഇന്ത്യയിൽ കേരളമുൾപ്പെടുന്ന തെക്കൻ സംസ്ഥാനങ്ങളിലാണ് കരിമരം കൂടുതലായി കാണപ്പെടുന്നത്. നിറയെ കറുത്ത കുത്തുള്ള കരിമരത്തിന്റെ ഇലകൾക്ക് 15 സെന്റിമീറ്റർ വരെ നീളവും ആറു സെന്റിമീറ്റർ വരെ വീതിയുമുണ്ട്.ശാഖയിൽ ഒന്നിടവിട്ടു നില്ക്കുന്ന ഇല കുന്തത്തിന്റെ ആകൃതിയിലുള്ളതാണ്. കരിമരത്തിന്റെ പൂക്കാലത്തിന് കൃത്യമായ സമയമില്ല{{തെളിവ്}}. പൂവിന് പച്ച കലർന്ന മഞ്ഞ നിറമാണ്. മെല്ലെ വളരുന്ന വൃക്ഷമാണ് കരിമരം. കരിമരത്തിന്റെ തടി പ്രധാനമായും ഉപയോഗിക്കുന്നത് സംഗീതോപകരണങ്ങൾ, കൗതുകവസ്തുക്കൾ എന്നിവയുണ്ടാക്കാനാണ്.
 
വരി 37:
* [http://anatolia-store.com/music/string/saz/professional_saz_baglama_ebony.htm Ebony Musical Instrument]
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{wikispecies|Diospyros ebenum}}
{{കേരളത്തിലെ മരങ്ങൾ}}
 
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ വൃക്ഷങ്ങൾ]]
 
[[af:EbbenhoutEbbehout]]
[[ar:أبنوس]]
[[bg:Абанос]]
"https://ml.wikipedia.org/wiki/കരിമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്