"ഷോൺ കോണറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person |name = സർ സീൻ കോണറി |image = SeanConneryJune08 crop.jpg |caption ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 17:
}}
സ്കോട്ടിഷ് നടനും, ഓസ്ക്കാർ, BAFTA അവാർഡുകൾ ജേതാവുമാണ് സർ തോമസ് '''സീൻ കോണറി'''(ജനനം:(ആഗസ്റ്റ് 25-1930). ചിത്രങ്ങൾ 1962 മുതൽ 1983 വരെയുള്ള ഏഴ് [[ജയിംസ് ബോണ്ട്]]ചിത്രങ്ങളിൽ കോണറി നായകനായി.<ref>{{cite book|title=Hollywood hunks and heroes|last1=Cohen|first1=Susan|last2=Cohen|first2=Daniel|isbn=0-671-07528-4|oclc=12644589|location=New York City, New York|year=1985|editorial=Exeter Books|page=33}}</ref>
ജയിംസ് ബോണ്ട് ചിത്രങ്ങൾ കൂടാതെ 1964-ൽ ഇറങ്ങിയ [[ഹിച്ഹോക്ക്ആൽഫ്രെഡ് ഹിച്ച്‌കോക്ക്]] ചിത്രങ്ങളായ 'മാമി','മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ്സ്'(1974)ഇവയിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 1987-ൽ പുറത്തിറങ്ങിയ 'ദ് അൺടച്ചബൾസ്' കോണറിയ്ക്ക് [[ഓസ്ക്കാർ]]പുരസ്ക്കാരം നേടിക്കൊടുത്തു.
==അവലംബം==
{{Reflist|30em}}
"https://ml.wikipedia.org/wiki/ഷോൺ_കോണറി" എന്ന താളിൽനിന്ന് ശേഖരിച്ചത്