"വാർണർ ബ്രോസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:வார்னர் புரோஸ்.
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ko:워너 브로스; cosmetic changes
വരി 2:
{{Infobox company
| company_name = Warner Bros. Entertainment, Inc.
| company_logo = [[Fileപ്രമാണം:Warner Bros logo.svg|200px]]
| company_type = [[ടൈം വാർണർ]] എന്ന സ്ഥാപനത്തിന്റെ ഉപാംഗം.
| foundation = 1918 (as Warner Bros. Studios)<br />1923 (as Warner Bros. Pictures)
വരി 19:
''ടൈം വാർണർ'' എന്ന സ്ഥാപനത്തിന്റെ ഉപാംഗമാണ് ''വാർണർ ബ്രോസ്.''.[[കാലിഫോർണിയ|കാലിഫോർണിയയിലെ]] ബർബാങ്കിലാണ്(Burbank) ഇതിന്റെ മുഖ്യകാര്യാലയം.
 
== ചരിത്രം ==
ഹാരി,ആൽബർട്ട്,സാം,ജാക്ക് എന്നീ നാല് വാർണർ സഹോദരന്മാർ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്<ref>{{cite DVD | people=Warner Sperling, Cass (Director) |date=2008 |url=http://www.warnersisters.com/ourstore.html | title=The Brothers Warner (DVD film documentary) |titlelink= |titleyear=2008 |publisher=Warner Sisters, Inc. |publisherid= }}</ref><ref>{{cite web|url=http://74.125.153.132/search?q=cache:azi07GrG6s0J:warnersisters.com/news/3Ftag%3Dwarner-brothers+Wonskolaser&cd=4&hl=en&ct=clnk&gl=au|title="Journey of discovery : Warner documentary the result of 20-year effort" Santa Barbara News Press |date=January 29, 2009|publisher=[[Santa Barbara News Press]]|accessdate=May 27, 2009}} from the website [http://warnersisters.com/news/?tag=warner-brothers warnersisters.com].</ref>.റഷ്യൻ സാമ്രാജ്യകാലത്ത് [[പോളണ്ട്|പോളണ്ടിൽ]] നിന്നും [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലേക്ക്]] കുടിയേറിപ്പാർത്തവരായിരുന്നു ഇവരുടെ മാതാപിതാക്കൾ.[[പെൻ‌സിൽ‌വാനിയ|പെൻ‌സിൽ‌വാനിയയിലെയും]] [[ഒഹായോ|ഒഹായോയിലെയും]] പട്ടണങ്ങളിൽ സിനിമ പ്രദർശിപ്പിച്ചായിരുന്നു ഇവരുടെ തുടക്കം.1903 ൽ പെൻ‌സിൽ‌വാനിയയിൽ ഇവരുടെ ആദ്യ തിയേറ്റർ സ്ഥാപിച്ചു.
 
വരി 31:
തുടർന്നുള്ള നാലുവർഷങ്ങൾ കൊണ്ട് നാലു സ്റ്റേറ്റുകളിൽ വിതരണം ആരംഭിച്ചു.[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധ]] കാലഘട്ടത്തിൽ ഇവർ ചലച്ചിത്രനിർമ്മാണത്തിലേക്ക് തിരിഞ്ഞു.1918 ൽ [[ഹോളിവുഡ്|ഹോളിവുഡിൽ]] "വാർണർ ബ്രോസ്. സ്റ്റുഡിയൊ" എന്ന സ്ഥാപനം തുടങ്ങി. സാം,ജാക്ക് എന്നിവർ ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നതിലും ഹാരി, ആൽബർട്ട് എന്നിവർ ചലച്ചിത്രവിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
 
== അവലംബം ==
<references/>
{{Commons category|Warner Bros.}}
 
[[വർഗ്ഗം:ചലച്ചിത്രനിർമ്മാണ കമ്പനികൾ]]
 
Line 64 ⟶ 65:
[[jv:Warner Bros]]
[[ka:Warner Bros.]]
[[ko:워너브라더스워너 브로스]]
[[lt:Warner Bros.]]
[[lv:Warner Bros.]]
"https://ml.wikipedia.org/wiki/വാർണർ_ബ്രോസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്