"കേവലപൂജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: '''കേവലപൂജ്യം(Absolute Zero)''' താപത്തിന്റെ ഏറ്റവും താഴ്‌ന്ന അവസ്ഥ സൂചി...
 
No edit summary
വരി 2:
 
 
താപത്തിന്റെ ഏറ്റവും താഴ്‌ന്ന അവസ്ഥ സൂചിപ്പിക്കുവാന്‍ ശാസ്ത്രീയമായി ഉപയോഗിക്കുന്ന അളവ്‌. ഇതിന്റെ ഏകകം കെല്‍വിന്‍(K) ആണ്‌. കെല്‍വിന്‍ സ്കെയിലിലെ പൂജ്യം ആണ്‌ കേവലപൂജ്യം. കേവലപൂജ്യത്തിനു താഴെ ഒരു പദാര്‍ത്ഥത്തെയും തണുപ്പിക്കാന്‍ സാദ്ധ്യമല്ല. ഈ ഊഷ്മനില -273.16 C-നു തുല്യമാണ്‌. മാതൃകാവാതകത്തിന്റെ([http://en.wikipedia.org/wiki/Ideal_gas ideal gas]) ഒരു തന്മാത്രയുടെ ചാലകോര്‍ജത്തെ അടിസ്ഥാനമാക്കിയാണ്‌ ഇത്‌ നിശ്ചയിച്ചിട്ടുള്ളത്‌. 0 K എന്ന അവസ്ഥ നിര്‍മ്മിച്ചെടുക്കാനാവില്ല. ദ്രവ്യത്തിന്റെ മൂല്യം ലഭ്യമാകുന്നത്ര താഴ്‌ന്ന നിലയില്‍ കണ്ടുപിടിച്ചശേഷം കേവലപൂജ്യത്തിലേക്ക്‌ സ്ഥൂലനിര്‍ണ്ണയം([http://www.example.com link extrapolation]) ചെയ്യുകയാണ്‌ ചെയ്യുന്നത്‌.
"https://ml.wikipedia.org/wiki/കേവലപൂജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്