"വെറുതേ ഒരു ഭാര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
==കഥാസാരം==
ഭാര്യാഭർത്തൃബന്ധത്തിലെ സൂക്ഷ്മസംഭവവികാസങ്ങൾ ആവിഷ്കരിക്കുന്ന ഈ ചലച്ചിത്രത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ സുഗുണന്റെയും ([[ജയറാം]]) 18-ആം വയസ്സിൽ വിവാഹം കഴിഞ്ഞശേഷം സുഗുണനെ വിവാഹം ചെയ്ത് വീട്ടമ്മയാകാൻ വിധിക്കപ്പെട്ട ബിന്ദുവിന്റെയും ([[ഗോപിക]]) കഥയാണ് വെറുതേ ഒരു ഭാര്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളിൽത്തുടങ്ങി രണ്ടുപേരും പിരിഞ്ഞിരിക്കുന്നതുവരെയെത്തുന്ന സങ്കീർണ്ണദാമ്പത്യപ്രശ്നങ്ങളിലേക്ക് ചലച്ചിത്രം സാവധാനം കടക്കുന്നു. പിന്നീട് ഇവരെ വീണ്ടും ഒരുമിപ്പിക്കുന്നതിൽ ഈ ചിത്രം അവസാനിക്കുന്നു.
 
== സംഗീതം ==
[[വയലാർ ശരത്ചന്ദ്രവർമ്മ]] രചിച്ച ഗാനങ്ങൾക്ക് [[ശ്യാം ധർമ്മൻ]] ഈണം നൽകിയിരിക്കുന്നു. ഈ ചിത്രത്തിലെ മഞ്ഞിൽ കുളിക്കും രാവേറെയായ്... എന്നു തുടങ്ങുന്ന ഒരു ഗാനവും ശ്യാം ധർമ്മൻ പാടിയിട്ടുണ്ട്.
 
== അഭിനേതാക്കൾ ==
Line 49 ⟶ 46:
|-
| [[നിവേദ തോമസ്]] || ജയറാമിന്റെ മകൾ
|}
 
== സംഗീതം ==
[[വയലാർ ശരത്ചന്ദ്രവർമ്മ]] രചിച്ച ഗാനങ്ങൾക്ക് [[ശ്യാം ധർമ്മൻ]] ഈണം നൽകിയിരിക്കുന്നു. ഈ ചിത്രത്തിലെ "മഞ്ഞിൽ കുളിക്കും രാവേറെയായ്..." എന്നു തുടങ്ങുന്ന ഒരു ഗാനവും ശ്യാം ധർമ്മൻ പാടിയിട്ടുണ്ട്.
==; ഗാനങ്ങൾ==
{| class="wikitable"
|-
!ഗാനം !! പാടിയത്
|-
| ഓംകാരം ശംഖിൽ... || [[ഉണ്ണി മേനോൻ]]
|-
| മുറ്റത്തെങ്ങും... || [[ഫ്രാങ്കോ]], [[സൗമ്യ]]
|-
| മഞ്ഞിൽ കുളിക്കും... || [[ശ്യാം ധർമ്മൻ]]
|-
| പാടാതെങ്ങെങ്ങോ... || [[ബിജു നാരായണൻ]]
|-
| വേദം ചൊല്ലും... || [[പ്രദീപ് പള്ളുരുത്തി]], [[മാസ്റ്റർ ആദർശ്]]
|-
| ഓംകാരം ശംഖിൽ... || മാളവിക
|}
 
Line 94 ⟶ 110:
|-
| എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ || [[ഇ.കെ. നവാസ്]]
|}
 
==ഗാനങ്ങൾ==
{| class="wikitable"
|-
!ഗാനം !! പാടിയത്
|-
| ഓംകാരം ശംഖിൽ... || [[ഉണ്ണി മേനോൻ]]
|-
| മുറ്റത്തെങ്ങും... || [[ഫ്രാങ്കോ]], [[സൗമ്യ]]
|-
| മഞ്ഞിൽ കുളിക്കും... || [[ശ്യാം ധർമ്മൻ]]
|-
| പാടാതെങ്ങെങ്ങോ... || [[ബിജു നാരായണൻ]]
|-
| വേദം ചൊല്ലും... || [[പ്രദീപ് പള്ളുരുത്തി]], [[മാസ്റ്റർ ആദർശ്]]
|-
| ഓംകാരം ശംഖിൽ... || മാളവിക
|}
 
"https://ml.wikipedia.org/wiki/വെറുതേ_ഒരു_ഭാര്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്