"കേരളപാണിനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{wikisource|കേരളപാണിനീയം}}
[[മലയാളം|മലയാള ഭാഷാ]] [[വ്യാകര​ണം|വ്യാകരണത്തിലെ]] പ്രാമാണിക ഗ്രന്ഥമാണ് '''കേരള‍ പാണിനീയം'''. [[എ.ആർ. രാജരാജവർമ്മ|എ.ആർ. രാജരാജവർമ്മയാണ്]] ഈ ഗ്രന്ഥത്തിന്റെ കർത്താവ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും എ.ആർ. രാജരാജവർമ്മയ്ക്ക് സമശീർഷനായ ഒരു വൈയാകരണൻ മറ്റു തെക്കേ ഇന്ത്യൻ ഭാഷകളിൽ ഇല്ലായിരുന്നു. [[പാണിനി]] എഴുതിയ [[പാണിനീയം|പാണിനീയത്തിൽ]] അവഗാഹം നേടിയിരുന്ന അദ്ദേഹം പക്ഷേ, പാണിനീയത്തെ അന്ധമായി പിന്തുടരാതെ മലയാള ഭാഷയുടെ സ്വഭാവത്തിനിണങ്ങുന്ന മട്ടിലാണ് കേരളപാണിനീയം രചിച്ചിരിക്കുന്നത്. . സംസ്കൃതത്തിൽ നിന്നല്ല പ്രാചീന തമിഴിൽനിന്നാണ് മലയാളം ഉണ്ടായതെന്ന അഭിപ്രായമാണ് കേരളപാണിനീയത്തിൽ അദ്ദേഹം പ്രകടിപ്പീക്കുന്നത്. തമിഴിൽ നിന്ന് വേർപെട്ട് മലയാളം സ്വതന്ത്രഭാഷയായതിന് ഹേതുവായി കരുതാവുന്ന ആറു നയങ്ങൾ അദ്ദേഹം ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നുണ്ട്.
 
കേരള പാണിനീയം [[ഡോ. റോയ്]] ആംഗലേയത്തിലേക്ക് തർജ്ജിമചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/കേരളപാണിനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്