"ടിംപാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
*[[Naker]]
}}
ഇന്ത്യയിൽ രൂപമെടുത്ത ഒരുതരം വാദ്യമാണ് '''ടിംപാനി'''. വലുപ്പമേറിയ ഈ ഡ്രമ്മുകൾ കൃത്യമായ സ്വരങ്ങളിൽ ട്യൂൺ ചെയ്യുവാൻ സാധിക്കുന്നവയാണ്.
==ഘടന==
ഇന്ത്യയിൽ രൂപമെടുത്ത ഒരുതരം വാദ്യം. വലുപ്പമേറിയ ഈ ഡ്രമ്മുകൾ കൃത്യമായ സ്വരങ്ങളിൽ ട്യൂൺ ചെയ്യുവാൻ സാധിക്കുന്നവയാണ്. ചെമ്പുകൊണ്ട് നിർമിച്ച ടിംപാനിക്ക് പാചകം ചെയ്യുന്ന കെറ്റിലിന്റെ രൂപമുള്ളതിനാൽ കെറ്റിൽ ഡ്രംസ് എന്ന പേരിലും ഇവ അറിയപ്പെടുന്നു. ജർമനിയിൽ ഇവ പൗകൻ എന്ന പേരിലും ഫ്രാൻസിൽ ടിംബാലസ് എന്ന പേരിലും ഉപയോഗത്തിലുണ്ട്. ചെമ്പുകൊണ്ടു നിർമിച്ച ബോഡിയുടെ വായ്ഭാഗം കാളത്തോൽകൊണ്ട് മൂടിയിരിക്കും. സ്ക്രൂ ഉപയോഗിച്ച് ഈ തോലിന്റെ മുറുക്കം കൂട്ടിയും കുറച്ചും സ്വരത്തിന് വ്യതിയാനം വരുത്താൻ കഴിയും. കോലുകൊണ്ടു നിർമിച്ച ഒരു പീഠത്തിലാണ് ടിംപാനി ഘടിപ്പിച്ചിരിക്കുന്നത്. കൊട്ടാനുപയോഗിക്കുന്ന തടിക്കോലുകൾ ഡ്രമ്മിന്റെ മധ്യഭാഗത്തിനും അരികിനുമിടയിലുള്ള ഭാഗത്താണ് പ്രയോഗിക്കുന്നത്. ആക്കം കുറച്ചും കൂട്ടിയും ശബ്ദവ്യതിയാനം വരുത്തുവാൻ കഴിയും.<br />
"https://ml.wikipedia.org/wiki/ടിംപാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്