→കൃഷിരീതി
(ചെ.) (added Category:ഔഷധ നെല്ലിനങ്ങൾ using HotCat) |
|||
താഴ്ചക്കണ്ടങ്ങളെ അപേക്ഷിച്ച് പറമ്പുകളിലും പൊക്കക്കണ്ടങ്ങളിലും കൃഷി ചെയ്‌തെടുക്കുന്ന നവരയ്ക്കാണ് ഔഷധമൂല്യം കൂടുതലുള്ളത്. വളരെ ബലം കുറഞ്ഞ മെലിഞ്ഞ തണ്ടുകളാണ് നവരയുടേത്.
കതിരു വരുന്നത് മുൻപ് തന്നെ വീണു പോകുന്ന തരത്തിലുള്ള ദുർബ്ബലമായ തണ്ടുകളാണ് ഇതിനുള്ളത്.<ref>"മണമുള്ള നെല്ല്, പിന്നെ മരുന്നു നെല്ലും" എന്ന ലേഖനത്തിൽ നിന്ന് ഡോ. എസ്. ലീനാകുമാരി, നെല്ല് ഗവേഷണ കേന്ദ്രം മാങ്കൊമ്പ്. http://www.karshikakeralam.gov.in</ref>
മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് വിളവ് കുറവാണെങ്കിലും, 75-90 ദിവസം കൊണ്ട് വിളവെടുക്കാം.
==ഔഷധ ഉപയോഗങ്ങൾ==
|