"ടാപ് നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Tap dance}}
[[Image:Jimmy Slyde.jpg|thumb|250px]]
ഒരു അമേരിക്കൻ തിയെറ്റർ നൃത്തം. ഷൂ ധരിച്ച പാദങ്ങൾ താളത്തിനൊപ്പിച്ച് നിലത്തുചവുട്ടി ശബ്ദം പുറപ്പെടുവിക്കുകയാണ് ഇതിന്റെ മുഖ്യസ്വഭാവം. ആഫ്രിക്കൻ നീഗ്രോകളുടെ ചുവടുനൃത്തത്തെ അനുകരിച്ച് വെള്ളക്കാർ നീഗ്രോകളെപ്പോലെ മുടി കറുപ്പിച്ചശേഷം അവതരിപ്പിച്ചിരുന്ന 'മിനിസ്ട്രൽ ഷോ'കളിൽ നിന്നാണ് ഈ നൃത്തരൂപം ജന്മം കൊണ്ടതെന്നു കരുതപ്പെടുന്നു.
Line 14 ⟶ 15:
പാറ്റ് റുനെ, ജോർജ് എം.കേഹൻ, ജോണി ബോലെ, ടോം പാട്രികോള, ബിൽ റോബിൻസൺ എന്നിവർ ടാപ് നൃത്തം നവീകരിക്കുന്നതിൽ ഏറെ സംഭാവനകൾ ചെയ്തിട്ടുള്ളവരാണ്.
==അവലംബം==
{{Reflist}}
<references/>
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/ടാപ്_നൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്