"വിസ്മയത്തുമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| music = [[ഔസേപ്പച്ചൻ]]
| cinematography = [[ആനന്ദക്കുട്ടൻ]]
| editing = [[ടി.ആർ. ശേഖർ]], <br /> [[കെ.ആർ. ഗൗരീശങ്കർ]]
| studio = അമ്മു ഇന്റർനാഷണൽ
| distributor = അമ്മു ഇന്റർനാഷണൽ, സെഞ്ച്വറി റിലീസ്
| gross =
}}
[[ഫാസിൽ|ഫാസിലിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[നെടുമുടി വേണു]], [[നയൻതാര]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് [[9 ഏപ്രിൽ]] [[2004]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''വിസ്‌മയത്തുമ്പത്ത്'''''.
 
[[മണിച്ചിത്രത്താഴ്|മണിച്ചിത്രത്താഴിന്‌]] ശേഷം [[ഫാസിൽ]] സം‌വിധാനം ചെയ്ത ഹോറർ ചിത്രമായ ഇതിലെ ഇതിവൃത്തം റീത്ത എന്ന സ്ത്രീയുടെ ആത്മാവ് താൻ എങ്ങനെയാണ്‌ ഈ അവസ്ഥയിലെത്തിയതെന്ന്, തന്റെ അത്ര തന്നെ ഐ.ക്യു. ലെവൽ ഉള്ള ശ്രീകുമാറിന്റെ സഹായത്താൽ കണ്ടെത്തുന്നതാണ്‌. [[അമ്മു ഇന്റർനാഷണൽ|അമ്മു ഇന്റർനാഷണലിന്റെ]] ബാനറിൽ [[ഫാസിൽ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[അമ്മു ഇന്റർനാഷണൽ]], [[സെഞ്ച്വറി റിലീസ്]] എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ഫാസിൽ]] തന്നെയാണ്.
== സംഗീതം ==
[[കൈതപ്രം ദാമോദരൻ നമ്പൂതിരി]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[ഔസേപ്പച്ചൻ]] ആണ്. ഗാനങ്ങൾ [[ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്]] വിപണനം ചെയ്തിരിക്കുന്നു.
==; ഗാനങ്ങൾ ==
 
== ഗാനങ്ങൾ ==
* പ്രിയനേ നീയെന്നെ അറിയാതിരുന്നാൽ : [[കെ.ജെ. യേശുദാസ്]], [[സുജാത മോഹൻ]]
* അഴകേ നീയെന്നെ അറിയാതിരുന്നാൽ : [[കെ.ജെ. യേശുദാസ്]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1353288" എന്ന താളിൽനിന്ന് ശേഖരിച്ചത്