"വിസ്മയത്തുമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
| name = വിസ്‌മയത്തുമ്പത്ത്
| image = Vismayathumbathu.png
| image size =
| alt =
| caption =
| director = [[ഫാസിൽ]]
| producer = [[ഫാസിൽ]]
| story writer = [[ഫാസിൽ]]
| narrator =
| starring = [[മോഹൻലാൽ]]<br />[[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]]<br />[[നെടുമുടി വേണു]]<br />[[നയൻതാര]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]
| music = [[ഔസേപ്പച്ചൻ]]
| cinematography = [[ആനന്ദകുട്ടൻആനന്ദക്കുട്ടൻ]]
| editing = [[ടി.ആർ. ശേഖർ]], [[കെ.ആർ. ഗൌരീശങ്കർഗൗരീശങ്കർ]]
| studio = അമ്മു ഇന്റർനാഷണൽ
| distributor = [[അമ്മു ഇന്റർനാഷണൽ]], [[സെഞ്ച്വറി റിലീസ്]]
| released = [[92004 ഏപ്രിൽ]] [[2004]]9
| runtime =
| country = {{IND}}[[ഇന്ത്യ]]
| language = [[മലയാളം]]
| budget =
| gross =
| preceded_by =
| followed_by =
| website =
| amg_id =
| imdb_id = 0400764
}}
[[ഫാസിൽ|ഫാസിലിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[നെടുമുടി വേണു]], [[നയൻതാര]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് [[9 ഏപ്രിൽ]] [[2004]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''വിസ്‌മയത്തുമ്പത്ത്'''.
 
''[[ഫാസിൽ|ഫാസിലിന്റെ]]'' സംവിധാനത്തിൽ [[മോഹൻലാൽ]], [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[നെടുമുടി വേണു]], [[നയൻതാര]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[9 ഏപ്രിൽ]] [[2004]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''വിസ്‌മയത്തുമ്പത്ത്'''. [[മണിച്ചിത്രത്താഴ്|മണിച്ചിത്രത്താഴിന്‌]] ശേഷം [[ഫാസിൽ]] സം‌വിധാനം ചെയ്ത ഹോറർ ചിത്രമായ ഇതിലെ ഇതിവൃത്തം റീത്ത എന്ന സ്ത്രീയുടെ ആത്മാവ് താൻ എങ്ങനെയാണ്‌ ഈ അവസ്ഥയിലെത്തിയത് എന്ന്അവസ്ഥയിലെത്തിയതെന്ന്, തന്റെ അത്ര തന്നെ ഐ.ക്യു. ലെവൽ ഉള്ള ശ്രീകുമാറിന്റെ സഹായത്താൽ കണ്ടെത്തുന്നതാണ്‌. [[അമ്മു ഇന്റർനാഷണല്ഇന്റർനാഷണൽ|അമ്മു ഇന്റർനാഷണലിന്റെ]] ബാനറിൽ [[ഫാസിൽ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[അമ്മു ഇന്റർനാഷണൽ]], [[സെഞ്ച്വറി റിലീസ്]] എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ഫാസിൽ]] തന്നെയാണ്.
 
== രചന ==
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[ഫാസിൽ]] ആണ്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/വിസ്മയത്തുമ്പത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്