"ഗഹാർഡ് മ്യൂളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{Infobox football biography | playername = Gerd Müller | image = [[File:BOMBERGERDMUELLER.JPG...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 58:
}}
 
ജർമ്മൻ ഫുട്ബോൾ കളിക്കാരനും അന്തർദേശീയരംഗത്തെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരിലൊരാളുമാണ് '''ഗഹാർഡ് മ്യൂളർ.'''(erhard "Gerd" Müller (German pronunciation: [ˈɡɛɐt ˈmʏlɐ];ജനനം:നവം:3-1945)({{IPA-de|ˈɡɛɐt ˈmʏlɐ}}.62 അന്താരാഷ്ട മത്സരങ്ങളിൽ നിന്ന മ്യൂളർ 68 ഗോളുകൾ നേടിയിട്ടൂണ്ട്.വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് മറ്റു കളിക്കാരെ അപേക്ഷിച്ച് മ്യൂളർ കളിച്ചത്.എട്ടാം സ്ഥാനമാണ് മ്യൂളർക്ക് ഈ നിലയിൽ ഉള്ളത്.1970-ൽ മ്യൂളർ ആ വർഷത്തെ '''യൂറോപ്യൻ ഫുട്ബോളർ'''ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ആ വർഷത്തെ ലോകകപ്പിൽ 10 ഗോളുകൾ ആണ് അദ്ദേഹം നേടിയത്.14 ഗോളുകൾ ആകെ ലോകകപ്പിൽ നേടിയ മ്യൂളറുടെ റെക്കാർഡ് ബ്രസീലിന്റെ [[റൊണാൾഡോ]] ഭേദിയ്ക്കുന്നതുവരെ നിലനിന്നു.നൂറ്റാണ്ടിലെ ഫുട്ബ്ബോളറെ കണ്ടെത്താൻ IFFS നടത്തിയ വോട്ടെടുപ്പിൽ മ്യൂളർ 13-0 സ്ഥാനം നേടുകയുണ്ടായി.<ref name="IFFHS Century Elections">{{cite web|url=http://www.rsssf.com/miscellaneous/iffhs-century.html|title=IFFHS Century Elections|publisher=RSSSF.com – International Football Hall of Fame|accessdate=8 October 2011}}</ref>
==അവലംബം=={{reflist|colwidth=30em}}
"https://ml.wikipedia.org/wiki/ഗഹാർഡ്_മ്യൂളർ" എന്ന താളിൽനിന്ന് ശേഖരിച്ചത്