"ലോക പൈതൃകസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ഇത്തരം സ്മാരകങ്ങളുടെ തിരഞ്ഞെടുപ്പിനു മുൻപുള്ള തിരഞ്ഞെടുപ്പിന് ഹെറിറ്റേജ് കമ്മിറ്റിയെ സഹായിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന 3 സംഘടനകളാണ്. ഐയുസിഎൻ, ഐസിഒഎംഒഎസ്, ഐസിസിആർഒഎം. 1972 നവംബർ 16നാണ് യുനസ്കോ ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. തുടർന്ന് 189 രാജ്യങ്ങൾ ഇതിന് അംഗീകാരം നൽകി. ഹെറിറ്റേജ് കമ്മിറ്റിയിൽ 21 രാജ്യങ്ങളാണ് അംഗങ്ങൾ. 4 വർഷമാണ് ഇവരുടെ കാലാവധി. ജനറൽ ​അസംബ്ലിയാണ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
 
നിലവിൽ(2012 ജൂലൈ 1) 157 രാജ്യങ്ങളിൽ നിന്നുള്ള 962 പൈതൃക സ്മാരകങ്ങൾ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 745 എണ്ണം സാംസ്കാരിക സ്മാരകങ്ങളാണ്. 188 എണ്ണം പ്രകൃതിദത്തവും. ഈ രണ്ട് മേഖലയിലും ഉൾപ്പെടുന്നത് 29 എണ്ണം. 29 എണ്ണം [[ഇന്ത്യ]]യിൽ നിന്ന് ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അവസാനമായ് [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]മാണ് [[ഇന്ത്യ]]യിൽ നിന്ന് ഇടം പിടിച്ചത്.
==അവലംബം==
* ദേശാഭിമാനി കിളിവാതിൽ 2012 ജൂലൈ 5
"https://ml.wikipedia.org/wiki/ലോക_പൈതൃകസമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്