"ലോക പൈതൃകസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

647 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|World Heritage Committee}}
[[ലോകപൈതൃകസ്ഥാനം|ലോക പൈതൃക പട്ടികയിലേക്ക്]] സ്മാരകങ്ങളും സ്ഥലങ്ങളും തിരഞ്ഞെടുക്കുന്നത്തിരഞ്ഞെടുക്കുവാനായി ഐക്യരാഷ്ട്രസഭയ്ക്ക്[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയ്ക്കു]] കീഴിലുള്ള [[യുനെസ്കോ|യുനസ്കോയുടെ]] 21 അംഗങ്ങൾ അടങ്ങിയ ഒരു സമിതിയാണ് '''ലോക പൈതൃകസമിതി''' അഥവാ ''' വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയാണ്കമ്മിറ്റി'''. [[വനം]], [[പർവ്വതം]], [[തടാകം]], [[മരുഭൂമി]], സ്മാരകങ്ങൾ, കെട്ടിടങ്ങൾ, [[പട്ടണം|നഗരങ്ങൾ]] തുടങ്ങിയവയിലേതും ലോകപൈതൃകസ്ഥാനമായി പരിഗണിക്കപ്പെടാവുന്നതാണ്. ഈ സ്മാരകങ്ങളുടെ ഉടമസ്ഥത അതതു രാജ്യങ്ങൾക്കാണെങ്കിലും ലോകത്തിനുവേണ്ടി അവയുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ഹെറിറ്റേജ് കമ്മിറ്റിസമിതിയുടെ ലക്ഷ്യം. ഇതിന് പ്രത്യേകപ്രത്യേകമായി ഫണ്ട് ഉണ്ട്.
 
ഇത്തരം സ്മാരകങ്ങളുടെ തിരഞ്ഞെടുപ്പിനു മുൻപുള്ള തിരഞ്ഞെടുപ്പിന് ഹെറിറ്റേജ് കമ്മിറ്റിയെ സഹായിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന 3 സംഘടനകളാണ്. ഐയുസിഎൻ, ഐസിഒഎംഒഎസ്, ഐസിസിആർഒഎം. 1972 നവംബർ 16നാണ് യുനസ്കോ ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. തുടർന്ന് 189 രാജ്യങ്ങൾ ഇതിന് അംഗീകാരം നൽകി. ഹെറിറ്റേജ് കമ്മിറ്റിയിൽ 21 രാജ്യങ്ങളാണ് അംഗങ്ങൾ. 4 വർഷമാണ് ഇവരുടെ കാലാവധി. ജനറൽ ​അസംബ്ലിയാണ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1352880" എന്ന താളിൽനിന്ന് ശേഖരിച്ചത്