"ലോക ജന്തുജന്യ രോഗദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
ജൂലൈ 6 ആണ് ലോക ജന്തുജന്യ രോഗദിനമായ് ലോകമെങ്ങും ആചരിക്കപ്പെടുന്നത്.
==ചരിത്രം==
1885 ജൂലൈ 6ന് ലൂയിപാസ്ചർ[[ലൂയി പാസ്ചർ]] പേവിഷത്തിനെതിരായ വാക്സിൻ ജോസഫ് മീസ്റ്റർ എന്ന ചെറുബാലനിൽ കുത്തിവെച്ച് പേവിഷബാധയിൽ നിന്ന് രക്ഷപ്പെടുത്തിയപ്പോൾ അത് വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായ് മാറി. തുടർന്ന് ആ ദിനം ലോകമെങ്ങും ലോക ജന്തുജന്യ രോഗദിനമായ് ആചരിക്കപ്പെടുന്നു.
 
==സന്ദേശം==
ജന്തുജന്യ രോഗങ്ങൾക്കെതിരായ ചെറുത്തു നിൽപ്പാണ് ഈ ദിനം നൽകുന്ന സന്ദേശം.
"https://ml.wikipedia.org/wiki/ലോക_ജന്തുജന്യ_രോഗദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്