"ലോക ജന്തുജന്യ രോഗദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജൂലൈ 6 ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 4:
==സന്ദേശം==
ജന്തുജന്യ രോഗങ്ങൾക്കെതിരായ ചെറുത്തു നിൽപ്പാണ് ഈ ദിനം നൽകുന്ന സന്ദേശം.
 
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും തിരിച്ചും പകരാവുന്ന പകർച്ചവ്യാധികളെയാണ് പൊതുവെ ജന്തുജന്യ രോഗങ്ങളെന്ന് പറയുന്നത്. നിലവിൽ 300ൽ അധികം ജന്തുജന്യ രോഗങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രധാനം പേവിഷബാധയാണ്. എച്ച്1 എൻ1 ([[പന്നിപ്പനി]]), എച്ച്5 എൻ1 ([[പക്ഷിപ്പനി]]), [[എലിപ്പനി]] തുടങ്ങിയ രോഗങ്ങൾ ഈ വിഭാഗത്തിൽ പെട്ടവയാണ്.
 
==അവലംബം==
ദേശാഭിമാനി കിളിവാതിൽ 2012 ജൂലൈ 5
"https://ml.wikipedia.org/wiki/ലോക_ജന്തുജന്യ_രോഗദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്